മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണ്, പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മയാണെന്നും ഓവൈസി; അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ സഹിക്കില്ലെന്നും എഐഎംഐഎം നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണ്, പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മയാണെന്നും ഓവൈസി; അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ സഹിക്കില്ലെന്നും എഐഎംഐഎം നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 06:56 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : പ്രവാചകൻ മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ആ പ്രവാചകനെ നിന്ദിച്ച ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിൽ നൂപുർ ശർമ്മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ഒവൈസിയുടെ പരാമർശം.

നൂപുർ ശർമ്മയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നു. അവർക്കെതിരെ സംസാരിക്കാൻ തനിക്ക് പിന്തുണ നൽകിയ രാജ്യത്തെ എല്ലാ മുസ്ലീങ്ങൾക്കും നന്ദി. താൻ പറയുന്ന കാര്യങ്ങളെ ഇന്ന് എല്ലാവരും ചോദ്യം ചെയ്യുകയാണ്. സ്വന്തം അമ്മയെക്കുറിച്ച് മോശം പറഞ്ഞാൽ ആരെങ്കിലും അത് സഹിച്ചിരിക്കുമോ എന്നാണ് അവരോട് ചോദിക്കാനുള്ളത്. പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മമാരുടെയെല്ലാം അമ്മയാണെന്നും അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ ആരും സഹിക്കില്ലെന്നും അസദ്ദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.

മുസ്ലീങ്ങൾ തകർച്ചയിലേക്കാണ് പോകുന്നത് എന്നും ഒവൈസി പറഞ്ഞു. അതിനെ നേരിടണമെങ്കിൽ എല്ലാവരും വീഡിയോ  ഗെയിം കളിക്കുന്നത് നിർത്തണം. ബാറിൽ പോകുന്നതും മദ്യപിക്കുന്നതും മോശം സ്ത്രീകളുമായി ഇടപഴകുന്നതുമെല്ലാം ഒഴിവാക്കണമെന്നും ഒവൈസി നിർദ്ദേശിച്ചു.

Tags: BJPasaduddin owaisiAIMIMprophetNupur Sharmaprophet row
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies