കുട്ടികൾക്കായി വാങ്ങിയ മിൽക്കി ബാർ ഫാമിലി പായ്ക്കിൽ പുഴു; പരാതിയുമായി യുവതി; കണ്ടത് എക്സ്പയറി ഡേറ്റ് ഉൾപ്പെടെ പരിശോധിച്ച് വാങ്ങിയ പായ്ക്കറ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾക്കായി വാങ്ങിയ മിൽക്കി ബാർ ഫാമിലി പായ്‌ക്കിൽ പുഴു; പരാതിയുമായി യുവതി; കണ്ടത് എക്സ്പയറി ഡേറ്റ് ഉൾപ്പെടെ പരിശോധിച്ച് വാങ്ങിയ പായ്‌ക്കറ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കടയിൽ നിന്നും വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. പ്രമുഖ ബ്രാൻഡ് ആയ നെസ്ലേ പുറത്തിറക്കുന്ന മിൽക്കി ബാർ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. ആമി ബെല്ല എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പരാതി ഉന്നയിച്ചത്. മിൽക്കി ബാറിന്റെ ദൃശ്യങ്ങൾ അവർ യൂട്യൂബിലും ഫേസ്ബുക്കിലും ഇവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പായ്‌ക്കറ്റിലെ ചോക്ലേറ്റിൽ പുഴുവരിച്ച ഭാഗവും ഇവർ വീഡിയോയിൽ കാണിക്കുന്നുണ്ട്.

മിൽക്കി ബാറിന്റെ ഫാമിലി പായ്‌ക്കാണ് ആമി അടുത്തുള്ള കടയിൽ നിന്നും വാങ്ങിയത്. എക്‌സ്പയറി ഡേറ്റ് ഉൾപ്പെടെ കൃത്യമായി പരിശോധിച്ച ശേഷമാണ് ചോക്ലേറ്റ് വാങ്ങിയതെന്ന് അവർ പറയുന്നു. എന്നാൽ വീട്ടിൽ എത്തി തുറന്നു നോക്കിയപ്പോൾ അകത്തെ പാക്കറ്റിലൊന്ന് ഗുണനിലവാരം ഇല്ലാത്തതായിരുന്നു. ചോക്ലേറ്റിൽ പുഴുവിനെ കണ്ടതായും യുവതി വ്യക്തമാക്കി. ഇതേ തുടർന്ന് ബാക്കിയുള്ള പാക്കറ്റുകൾ അവർ പൊട്ടിക്കാതെ മാറ്റിവെച്ചു.

പ്രമുഖ ബ്രാൻഡ് ആയിട്ട് പോലും ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാതെയാണ് ഉപയോക്താക്കൾക്ക് നൽകുന്നത് എന്ന് യുവതി ആരോപിച്ചു. കുട്ടികൾ ആണ് ഇത് കഴിക്കുന്നത് എങ്കിൽ കേടുവന്ന ഭാഗം മാത്രം മാറ്റി ബാക്കിയുള്ളത് കഴിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ആകും ഇതേ തുടർന്ന് കുട്ടികൾക്ക് ഉണ്ടാകുക.
എല്ലാവരും സാധനത്തിന്റെ എക്‌സ്പയറി ഡേറ്റുകൾ നോക്കിയാണ് സാധാരണയായി സാധനങ്ങൾ വാങ്ങാറുള്ളത്. എന്നിട്ടും ഇങ്ങനെ സംഭവിക്കുമ്പോൾ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവും യുവതി ഉന്നയിക്കുന്നുണ്ട്.

ഉത്പന്നങ്ങൾ വൃത്തിയില്ലാതെയാണ് വിൽക്കുന്നത് എങ്കിൽ എന്ത് വിശ്വസിച്ച് വാങ്ങും. ഗുണനിലവാരം ഇല്ലാത്ത ചോക്ലേറ്റ് കഴിച്ച് ആരോഗ്യം നശിച്ച നിരവധി പേരുടെ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവരുന്നത്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നവരെ ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

Tags: chocolate
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies