തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അതിക്രമവുമായി ഡിവൈഎഫ്‌ഐ; അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ വലിച്ചിഴയ്ക്കാൻ ശ്രമം; എഎ റഹീം ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്ത് നീക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അതിക്രമവുമായി ഡിവൈഎഫ്‌ഐ; അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ വലിച്ചിഴയ്‌ക്കാൻ ശ്രമം; എഎ റഹീം ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്ത് നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 02:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരായി പാർലമെന്റിലേക്ക് മാർച്ച് നടത്തി ഡിവൈഫ്‌ഐ. ദേശീയ പ്രസിഡന്റ് എഎ റഹീം എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ മാർച്ച് നടത്തിയ നേതാക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമിക്കുകയും ബലം പ്രയോഗിച്ച് വലിച്ച് താഴെയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെ എംപി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ എഎ റഹീം എംപി പ്ലക്കാർഡുമായി പ്രവർത്തകർക്കിടയിലൂടെ സുരക്ഷിതനായി പോകുന്നത് കാണാം. മാർച്ച് പാർലമെന്റിന്റെ അതീവ സുരക്ഷാ പ്രദേശത്തേക്ക് കടക്കുന്ന ഘട്ടത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. ഇതോടെ ആദ്യം പ്രതിഷേധക്കാർ റോഡിൽ കിടന്നു. പോലീസ് കൈയ്യിൽ പിടിച്ച് എഴുന്നേൽപിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പരസ്പരം കൈ കോർത്ത് പിടിച്ച് പ്രതിരോധിച്ചു. ഇതോടെ പോലീസിന് ഇവരെ ബലം പ്രയോഗിച്ച് നീക്കേണ്ടിവന്നു. ഇതിനിടെ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ പിടിച്ചുവലിച്ച് താഴെയിടാനും ശ്രമിച്ചു. പ്ലക്കാർഡ് ഉപയോഗിച്ച് ആക്രമിക്കാനും പ്രതിഷേധക്കാർ ശ്രമം നടത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത്.

എന്നാൽ പ്രതിഷേധ മാർച്ചിൽ ഉൾപ്പെടെ പ്രവർത്തികരുടെ ഇടയിലൂടെ സുരക്ഷിതനായി നീങ്ങിയ എഎ റഹീം, ഇപ്പോൾ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് വലിച്ചിഴച്ചുവെന്നാണ് റഹീം പറഞ്ഞത്.

ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തിയത് എന്നും അതിനെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നും റഹീം പറഞ്ഞു. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് വലിച്ചിഴക്കുകയായിരുന്നു. എംപിയെന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സർക്കാരിനിന് ഇല്ലെന്നാണ് ഇതിലൂടെ തെളിയുന്നത് എന്നും റഹീം ആരോപിച്ചു.

Tags: dyfiAA RAHIM
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies