കൗൺസിൽ യോഗത്തിൽ ദേശീയഗീതത്തോട് അനാദരവ്; വനിതാ കൗൺസിലർമാർക്കെതിരെ വ്യാപക പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൗൺസിൽ യോഗത്തിൽ ദേശീയഗീതത്തോട് അനാദരവ്; വനിതാ കൗൺസിലർമാർക്കെതിരെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 09:38 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ദേശീയഗീതത്തോട് അനാദരവ് കാണിച്ച മുൻസിപ്പൽ കൗൺസിലർമാർക്കെതിരെ പ്രതിഷേധം ശക്തം. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിച്ചത്. മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ നാല് വനിതാ കൗൺസിലർമാർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ പരസ്പ്പരം സംസാരിച്ച് ദേശീയഗീതത്തോട് ആനാദരവ് കാണിക്കുകയായിരുന്നു.

കേന്ദ്രമൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സഞ്ജീവ് ബല്യാനും ഉത്തർപ്രദേശിലെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ നൈപുണ്യ വികസനമന്ത്രി കപിൽദേവും അടക്കം പങ്കെടുത്ത യോഗത്തിലാണ് ദേശീയഗീതത്തോട് അനാദരവ് കാണിച്ചത്.

നഗരവികസനത്തിനായി 196 കോടി രൂപയുടെ പ്രമേയം പാസാക്കുന്നത് ഉൾപ്പടെ നിരവധി ജനപ്രിയപദ്ധതികൾക്ക് തുടക്കം കുറിക്കാൻ ചേർന്ന യോഗത്തിലാണ് ദേശീയഗീതത്തോടുള്ള അനാദരവ്.

വനിതാ കൗൺസിലർമാരുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും എല്ലാവരും ബഹുമാനിക്കണമെന്നും ഒരു സ്ത്രീ ദേശീയ ഗാനത്തെ അപമാനിച്ചാൽ സമൂഹത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും ചോദിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് ഇവർക്കെതിരെ നടപടിയെടുക്കണമെന്നും വനിതാ അംഗങ്ങൾ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Tags: National Song
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies