മാനവികതയ്ക്കുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനവികതയ്‌ക്കുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 02:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല മാര്‍ഗമാണ് യോഗ. ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്തുലിതപ്പെടുത്താനും യോഗയ്‌ക്ക് കഴിയും. അന്താരാഷ്‌ട്ര യോഗദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയുകയായിരുന്നു അദ്ദേഹം. യോഗ ദിനചര്യയുടെ ഭാഗമാക്കാനും ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. യോഗ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. രാഷ്‌ട്രപതി യോഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളും രാഷ്‌ട്രപതിഭവന്‍ പങ്കുവച്ചു.

രാഷ്‌ട്രപതിഭവനില്‍ നിന്നുളള ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും യോഗദിനാചരണത്തില്‍ പങ്കാളികളായി. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 ഇടങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് യോഗ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മൈസൂരിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന സമൂഹയോഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12,000 ത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്നതാണ് എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രമേയം. മൈസൂര്‍ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നു. പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയുടെ യോഗദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

Tags: international yoga dayram nath kovindPresident
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies