മഹേഷ് എന്ന പേരിൽ ഹിന്ദുയുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; കള്ളിവെളിച്ചത്തായപ്പോൾ മതം മാറ്റാനും ശ്രമം; യുവതിയുടെ പരാതിയിൽ ബാഷിൽ മൻസൂരിയ്‌ക്കെതിരെ കേസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹേഷ് എന്ന പേരിൽ ഹിന്ദുയുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; കള്ളിവെളിച്ചത്തായപ്പോൾ മതം മാറ്റാനും ശ്രമം; യുവതിയുടെ പരാതിയിൽ ബാഷിൽ മൻസൂരിയ്‌ക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 10:11 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആൾ മാറാട്ടം നടത്തി വിവാഹം ചെയ്ത് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ ഇൻഡോർ സ്വദേശിയായ ബാഷിൽ മൻസൂരിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദുവാണെന്ന് കബളിപ്പിച്ചാണ് ഇയാൾ ഹിന്ദു പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയത്.

മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു യുവതിയും ബാഷിൽ മൻസൂരിയും തമ്മിലുള്ള വിവാഹം. മഹേഷ് എന്ന പേരിലായിരുന്നു ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇയാളുടെ യഥാർത്ഥ പേര് ബാഷിൽ മൻസൂരിയാണെന്ന് യുവതി അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായിരുന്നു. എന്നാൽ ബാഷിൽ നിർബന്ധിച്ച് തന്നെ ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

സത്യം പുറത്തുവന്നതോടെ ഇയാൾ പെൺകുട്ടിയെ നിരവധി തവണ മതം മാറാൻ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇയാളുടെ ശാരീരിക-മാനസിക പീഡനം സഹിക്കാനാകാതെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

പരാതിയിൽ പട്ടികജാതി/പട്ടികവർഗ്ഗ മത സ്വാതന്ത്ര്യ നിയമ പ്രകാരം ആണ് കേസ് എടുത്തത്. യുവതി പരാതി നൽകിയതിന് പിന്നാലെ ബാഷിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: madhyapradeshcaselove jihadforcible conversion
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies