അണ്ടർ 17 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ബ്രസീൽ, മൊറോക്കോ, യുഎസ്എ ടീമുകൾ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ടർ 17 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ബ്രസീൽ, മൊറോക്കോ, യുഎസ്എ ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ ആതിഥേയർ കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ടു. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഇന്ത്യയെ കൂടാതെ ഫുട്‌ബോൾ പവർഹൗസായ ബ്രസീൽ, മൊറോക്കോ, യുഎസ്എ എന്നീ ടീമുകളാണുളളത്. ഒക്ടോബർ 11 മുതൽ 30 വരെ മൂന്ന് വേദികളിലായി ടൂർണമെന്റ് നടക്കുക.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്. ഭുവനേശ്വർ, ഗോവ, നവി മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 11ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അന്ന് യു.എസ്.എയ്‌ക്കെതിരാണ് കളി. ഒക്ടോബർ 14ന് മൊറോക്കോയ്‌ക്കെതിരെയാണ് രണ്ടാം മത്സരം. ഒക്ടോബർ 17ന് ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ നേരിടും.

ലോകകപ്പിന്റെ 2020 പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കൊറോണ് കാരണം ടൂർണമെന്റ് റദ്ദാക്കി. 2018ൽ ഫൈനലിൽ മെക്സിക്കോയെ തോൽപ്പിച്ച സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്മാർ. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് ഉത്തര കൊറിയ. അവർ 2008ലും 2016ലും ട്രോഫി നേടിയപ്പോൾ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവർ ഓരോ തവണയും കിരീടം നേടിയിട്ടുണ്ട്.

മോളി ക്മിത ഔദ്യോഗിക നറുക്കെടുപ്പ് നടത്തി. മുൻ യുഎസ് വനിതാ ദേശീയ ടീം താരവും ഫിഫ വനിതാ ലോകകപ്പ് ജേതാവുമായ ഹീതർ ഒറെയ്ലി, ന്യൂസിലൻഡ് ദേശീയ ടീമിന്റെ മുൻ പരിശീലകൻ റിക്കി ഹെർബർട്ട്, ഫിഫ ഡയറക്ടർ ജെയ്ം യാർസ, ഫിഫ ചീഫ് വനിതാ ഫുട്‌ബോൾ ഓഫീസർ സരായ് ബരെമാൻ എന്നിവരും പങ്കെടുത്തു.

Tags: FIFA
ShareTweetSendShare

More News from this section

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

Latest News

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies