പോലീസിനോട് 'കടക്കൂ പുറത്ത്' എന്ന് കോൺഗ്രസ് നേതാക്കൾ; വയനാട് ഡിസിസി ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി വി ഡി സതീശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിനോട് ‘കടക്കൂ പുറത്ത്’ എന്ന് കോൺഗ്രസ് നേതാക്കൾ; വയനാട് ഡിസിസി ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി വി ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 11:58 am IST
FacebookTwitterWhatsAppTelegram

വയനാട് : പോലീസിന്റെ സംരക്ഷണം ഡിസിസി ഓഫീസിന് ആവശ്യമില്ലെന്ന് കോൺഗ്രസ്. ഡിസിസി ഓഫീസിലെത്തിയ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ പോലീസിനെ ഡിസിസി ഓഫീസിൽ നിന്ന് പുറത്താക്കുകയായിരുന്നു. എസ്എഫഐ ഗുണ്ടകളെ സഹായിക്കുന്ന പോലീസിന്റെ സഹായം ആവശ്യമില്ലെന്നാണ് നേതാക്കൾ പറുന്നത്. ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

വയനാട്ടിലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. ഓഫീസ് സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമപ്രവർത്തകരോട് പ്രകോപിതനായി സംസാരിച്ചിരുന്നു. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐ അക്രമത്തിന് ശേഷമല്ലേ താഴെ വീണത് എന്ന ചോദ്യമാണ് മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ഇതിനെതിരെ വിഡി സതീശൻ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു.

ഡിസിസി ഓഫീസിന് പുറത്തെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തെ പ്രതിപക്ഷ നേതാക്കൾ കണ്ടത്. ഇതോടെ പാർട്ടി നേതാക്കൾ തന്നെ പോലീസിനോട് പുറത്ത് കടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പോലീസുകാരെ ഗേറ്റിന് പുറത്തുനിർത്തി.

പോലീസ് സഹായിക്കേണ്ട സമയത്ത് തങ്ങളെ സഹായിച്ചില്ലെന്നും ഇപ്പോഴിനി അതിന്റെ ആവശ്യമില്ലെന്നും നേതാക്കൾ പറയുന്നു. എസ്എഫഐ ഗുണ്ടകൾ ആക്രമിക്കാൻ എത്തുന്ന വിവരം ഡിസിസി പ്രസിഡന്റ് ഡിവൈഎസ്പിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ സമയത്ത് എത്താനോ ആക്രമണം ഒഴിവാക്കാനോ പോലീസിനായില്ല. അതിന് പകരം അവർ എസ്എഫ്‌ഐ ഗുണ്ടകളെ സഹായിക്കുകയാണ് ചെയ്തത് എന്നും നേതാക്കൾ ആരോപിക്കുന്നു. ഡിസിസി ഓഫീസിന്റെ ഗേറ്റിനകത്തേക്ക് കടന്നുപോകരുത് എന്നും നേതാക്കൾ പോലീസിന് താക്കീത് നൽകി.

Tags: CongresswayanadRahul GandhiDCC
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies