അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 05:40 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂര്‍: വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും അസമിനെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേന. ജൂണ്‍ 21 മുതല്‍ അസം, മേഘാലയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വ്യോമസേന രക്ഷപ്രവര്‍ത്തനം നടത്തുന്നു. 74 രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഒറ്റപ്പെട്ട് കിടന്ന 253ല്‍ പരം ആളുകളെ രക്ഷിച്ചു. പ്രളയബാധിത പ്രദേശത്ത് 200 ടണ്ണിലധികം ഭക്ഷണസാധനങ്ങളും സഹായവുമെത്തിച്ചു.

വെള്ളപ്പൊക്കം നിരീക്ഷിക്കാനും ദുരിതബാധിതര്‍ക്ക് ആവശ്യമായവ എത്തിക്കുന്നതിനും രണ്ട് ഡ്രോണ്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 207 പേര്‍ അടങ്ങുന്ന എട്ട് എന്‍ഡിആര്‍എഫ് ടീമുകളും 120 ഉദ്യോഗസ്ഥരുള്ള ആര്‍മി യൂണിറ്റും ഒമ്പത് ബോട്ടുകളും സില്‍ച്ചാറില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സി-130 സൂപ്പര്‍ ഹെര്‍കുലീസ്, 32- എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍, ലൈറ്റ് ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ രംഗത്തിറക്കിയിട്ടുണ്ട്. സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്.തുടര്‍ച്ചയായ ആറാം ദിവസവും കച്ചാര്‍ ജില്ലയിലെ സില്‍ച്ചാര്‍ പട്ടണം വെള്ളത്തില്‍ മുങ്ങി.
ഇന്നത്തെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 118 ആയി ഉയര്‍ന്നു. 28 ജില്ലകളിലായി 33.03 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.

Tags: AssamMEGHALAYAThe Indian Air Force
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies