രോഹിത് ശർമയ്ക്ക് കൊറോണ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് ശർമയ്‌ക്ക് കൊറോണ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 10:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഹിത് ശർമ്മയെ നിലവിൽ ടീം ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയെന്നും ബിസിസിഐ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ടീം ക്യാപ്റ്റന് കൊറോണ സ്ഥിരീകരിക്കുന്നത്.

‘ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത് ശർമ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് ശേഷം കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണെന്നായിരുന്നു ബിസിസിഐ ട്വീറ്റ്.

കൊറോണ വ്യാപനം കാരണം മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കളിക്കാനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയത്. നേരത്തെ ഓപ്പണർ കെ. എൽ രാഹുലിന് പരിക്കേറ്റത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനിടെയാണ് ടീം ക്യാപ്റ്റന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിതും രാഹുലും കളിക്കാനുള്ള സാധ്യത മങ്ങി. പരമ്പരയിൽ ഇന്ത്യയുടെ ലീഡിങ് റൺ സ്‌കോറർ ആയ രോഹിത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നാണ് ആശങ്ക.

Tags: covidrohit sharma
ShareTweetSendShare

More News from this section

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

Latest News

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies