സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളിലെ അസമയത്തെ അപായ മുന്നറിയിപ്പുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളിലെ അസമയത്തെ അപായ മുന്നറിയിപ്പുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 10:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും ഇരിക്കുന്ന കേന്ദ്രഭാഗത്ത് അസമയത്ത് അപകട മുന്നറിയിപ്പുകള്‍ പ്രകാശിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)

ഗുവാഹത്തിയില്‍ നിന്നും കൊല്‍ക്കത്തയ്‌ക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. വെള്ളി,ശനി ദിവസങ്ങളില്‍ പറന്നുയരുന്നതിനിടെയാണ് രണ്ട് സ്‌പെയ്‌സ്‌ജെറ്റ് വിമാനങ്ങളില്‍ അപ്രത്യക്ഷമായി മുന്നറിയിപ്പുകള്‍ പ്രകാശിച്ചത്. ഇതേ തുടര്‍ന്ന് വിമാനങ്ങള്‍ യാത്ര ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ഒരാഴ്ചയില്‍ നാലാമത്തെ സമാന സംഭവമാണിത്. നാലു സംഭവങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും ഡിജിസിഎ അറിയിച്ചു.

സ്‌പെയ്‌സ്‌ജെറ്റ് ക്യൂ 400 വിമാനത്തില്‍ മുന്നറിയിപ്പുകള്‍ പൈലറ്റിന്റെ അശ്രദ്ധമൂലം സംഭവിച്ചതാകാമെന്ന് അധികാരികള്‍ അഭിപ്രായപ്പെടുന്നു. 5,000 അടി ഉയരത്തില്‍ ക്യൂ 400 പറന്നതിന് ശേഷമാണ് തിരികെ ഇറക്കിയത്. ഗുവാഹട്ടിയിലാണ് വിമാനം തിരികെ ഇറക്കിയത്. ജൂണ്‍ 25 ന് സമാന സംഭവം പാട്‌ന-ഗുവാഹട്ടി സ്‌പെയ്‌സ്‌ജെറ്റിലും ഉണ്ടായി. മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ പട്‌നയില്‍നിന്നും പറക്കല്‍ നിര്‍ത്തുകയായിരുന്നു.

ജൂണ്‍ 19ന് 185 യാത്രക്കാരുമായി പാട്‌നയില്‍ നിന്നും പുറപ്പെട്ട സ്പെയ്സ്ജെറ്റ് വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപ്പിടിച്ചു. ക്യാബിനിലെ വായുസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ മൂലം ജബല്‍പൂര്‍ സ്‌പെയ്‌സ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ അടിയന്തിരമായി ഇറക്കിയിരുന്നു.

Tags: DGCASpiceJet flight
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies