വാക്സീൻ വിതരണം 200 കോടി ഡോസുകളിലേക്ക്; മുൻകരുതൽ ഡോസും അതിവേഗത്തിലെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്സീൻ വിതരണം 200 കോടി ഡോസുകളിലേക്ക്; മുൻകരുതൽ ഡോസും അതിവേഗത്തിലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്സീൻ വിതരണം 200 കോടി ഡോസുകളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സന്തോഷം മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻകരുതൽ ഡോസുകളും അർഹരായ ജനങ്ങൾക്ക് അതിവേഗം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിന്റെ 90 ആം എപ്പിസോഡിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘കൊറോണക്കെതിരെ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം . രാജ്യത്തിൽ വാക്‌സീൻ ഫലപ്രദമായ മാറ്റം കൊണ്ട് വരുന്നു എന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്. 200 കോടി വാക്‌സീൻ ഡോസ് വിതരണത്തിലേക്ക് ഇന്ത്യ എത്തുന്നു.മുൻകരുതൽ ഡോസും രാജ്യത്ത് അതിവേഗം നൽകുന്നുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം സമയം എത്തിയാൽ ഉടൻ മൂന്നാം ഡോസ് വാക്‌സീൻ സ്വീകരിക്കണം . കുടുംബത്തിലെ പ്രായമായവർ ഉൾപ്പെടെ മൂന്നാം ഡോസ് സ്വീകരിക്കണം ‘ പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു.

കൂടുതൽ വാക്‌സിനുകളുടെ ലഭ്യത, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സീൻ ലഭ്യമാക്കൽ ,വാക്‌സിൻ വിതരണ ശൃംഖല കാര്യക്ഷമമാക്കൽ തുടങ്ങിയവ ഈ നേട്ടത്തിന്റെ പ്രധാന ഭാഗമാണ്. കൂടാതെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇന്ത്യാ ഗവൺമെന്റ സൗജന്യ വാക്‌സീനുകൾ നൽകി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവയ്‌ക്ക് പുറമെ മാസ്‌ക് , സാനിറ്റൈസർ എന്നിവയുടെ ഉപയോഗം വൈറസിനെതിരെയുള്ള മുൻ കരുതലാണ് . അവ കൃത്യമായി പാലിക്കാനും രോഗത്തിനെതിരെ ജാഗരൂകരായിരിക്കാനും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ മൺസൂൺ സീസണിൽ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകി.

Tags: Narendra ModiMann Ki BaatPRIME MINISTER OF INDIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies