ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്‌ഐക്കാർ പോയ ശേഷം; കോൺഗ്രസിന്റെ കുത്സിത ബുദ്ധിയെന്ന് മുഖ്യമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്‌ഐക്കാർ പോയ ശേഷം; കോൺഗ്രസിന്റെ കുത്സിത ബുദ്ധിയെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 02:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം വാദം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയും.  ഓഫീസിനുളളിലെ ഗാന്ധിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഗാന്ധിയുടെ ചിത്രം തകർത്തത് കുബുദ്ധിയാണെന്നും അതിന് പിന്നിൽ കോൺഗ്രസുകാർ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് രാഷ്‌ട്രീയ പാപ്പരത്തവും ഉദ്ദേശ്യശുദ്ധി ഇല്ലായ്മയുമാണ്. പലതരത്തിലുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് കോൺഗ്രസ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്ടിലെ കോൺഗ്രസ് ഓഫീസിൽ മഹാത്മഗാന്ധിയുടെ ചിത്രത്തിന് സംഭവിച്ചത്. ഓഫീസിൽ കയറിയ എസ്എഫ്‌ഐക്കാർ ചെയ്തത് പാടില്ലാത്തതായിരുന്നു. എന്നാൽ അവർ പോയതിന് ശേഷം ഓഫീസിലേക്ക് കയറിയ കോൺഗ്രസുകാരാണ് ചുമരിലുള്ള ഗാന്ധിയുടെ ചിത്രം താഴെയിട്ടത്. എസ്എഫ്‌ഐക്കാർ പോയതിന് ശേഷമാണ് ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇത്തരം കുത്സിത ശ്രമങ്ങൾ നടത്തുന്ന കോൺഗ്രസുകാർ ഗാന്ധി ശിഷ്യർ തന്നെയാണോയെന്നും എങ്ങനെയാണ് കോൺഗ്രസുകാർക്ക് ഇതിന് മനസ് വന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വയനാട്ടിലെ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഒരു പത്ര ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഇക്കാര്യത്തിൽ ആക്രമണത്തെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായോയെന്നും രാഹുലിന്റെ ഓഫീസ് തകർക്കപ്പെട്ടപ്പോൾ അപലപിക്കാൻ തയ്യാറായവരാണ് എൽഡിഎഫുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് തരത്തിലുള്ള രാഷ്‌ട്രീയ സംസ്‌കാരമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

Tags: Pinarayi VijayanGandhi
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies