അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍ ബലി കഴിക്കാതെ തീ അണയ്ക്കാം; റോബോട്ടുകളെ ഉള്‍പ്പെടുത്തി ഫയര്‍ഫോഴ്സ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍ ബലി കഴിക്കാതെ തീ അണയ്‌ക്കാം; റോബോട്ടുകളെ ഉള്‍പ്പെടുത്തി ഫയര്‍ഫോഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 10:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നഗരത്തില്‍ അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനായി രണ്ട് റോബോട്ടുകളെ അവതരിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. റൊബോട്ടുകളെ ഉപയോഗിക്കുന്നത് അഗ്നിശമനസേനാംഗങ്ങളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിയും.

ഇടുങ്ങിയ പ്രദേശങ്ങളിലും മനുഷ്യനു എത്തിചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് എത്താന്‍ ആകും. ചൂട്,പുക തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ റൊബോട്ടുകളെ ബാധിക്കില്ല. വലിയ ഫാക്ടറികളിലും ഗോഡൗണുകളിലും തീപ്പിടുത്തം ഉണ്ടാകുമ്പോള്‍ സേനയ്‌ക്ക് രക്ഷാപ്രവര്‍ത്തനം പെട്ടെന്ന് നടത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുള്ള സമയത്ത് റൊബോട്ടുകള്‍ സഹായത്തിനെത്തും. ഏത് തരത്തിലുള്ള തീപിടുത്തമാണ് നടന്നതെന്നും എങ്ങനെയുള്ള രക്ഷാപ്രവര്‍ത്തനമാണ് അനിവാര്യമെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇവയ്‌ക്ക് കഴിയും.

300 മീറ്റര്‍ പരിധിയില്‍ ഇതിന് പ്രവര്‍ത്തിക്കാനാകും. അഗ്നിശമനസേനാംഗങ്ങള്‍ ദൂരെ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തിയാല്‍ മതിയാകും. റോബോട്ടുകളെ അയച്ച് അഗ്നിയുടെ വ്യാപ്തി മനസിലാക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മിനിറ്റില്‍ 2,400 ലിറ്ററിലധികം മര്‍ദ്ദത്തിലുള്ള വെള്ളം വഹിക്കാനുള്ള ശേഷി ഇവയ്‌ക്കുണ്ട്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന വയര്‍ലെസ് റിമോട്ട് വഴി അഗ്നിശമനസേനാംഗത്തിന് വെള്ളത്തിന്റെ അളവ് നിശ്ചയിക്കാവുന്നതാണ്.

പ്ലാസ്റ്റിക് തരംതിരിക്കുന്ന ഗോഡണില്‍ തീപിടുത്തം ഉണ്ടായത് പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപകാരപ്രദമാകുമെന്ന് ഡല്‍ഹി അഗ്നിശമനസേന ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. 27 പേരുടെ മരണത്തിന് ഇടയാക്കിയ കെട്ടിട തീപിടുത്തതിന് ശേഷമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ റോബോട്ടുകളെ അവതരിപ്പിച്ചത്.

Tags: ROBOTdelhi fire service
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies