കാവിയാണ് ഇഷ്ടം; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ അനുശ്രീ; ഇൻസ്റ്റഗ്രാമിൽ ലൈക്കിന്റെ പെരുമഴ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവിയാണ് ഇഷ്ടം; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ അനുശ്രീ; ഇൻസ്റ്റഗ്രാമിൽ ലൈക്കിന്റെ പെരുമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 01:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ നടി അനുശ്രീ. വേറിട്ട വേഷപ്പകർച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ കാവിയുടുത്ത ചിത്രവും മിനിറ്റുകൾക്കകം ഇൻസ്റ്റഗ്രാം ആരാധകർ ഏറ്റെടുത്തു.

ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല ??? ഡോൺട് യൂ ലൈക്ക് ??? എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഇതുവരെ 57,000 ത്തോളം പേർ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. യാത്രയ്‌ക്കിടെ പകർത്തിയ ചിത്രമാണെന്നാണ് സൂചന. പിന്നിൽ ഒരു കാറും കാണാം.

മൂന്ന് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഒന്നിൽ കാവിമുണ്ട് മടക്കി കുത്തി നിൽക്കുന്ന അനുശ്രീയാണ്. വിവിധ വർണങ്ങളിലുളള കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. രണ്ട് ചിത്രങ്ങളിൽ കൈയ്യിൽ ചായ ഗ്ലാസുമായി ചിത്രത്തിന് പോസ് ചെയ്യുന്നു. രസകരമായ കമന്റുകളാണ് ഇൻസ്റ്റയിലെ ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.

കാവിതരംഗമായി അനുശ്രീ വീഡിയോ

ഒരു മീശ കൂടി വെച്ചാൽ പൊളിക്കുമെന്നാണ് ഒരു കമന്റ്. ചേച്ചി തകർത്തു, മാസ് ലുക്ക് തുടങ്ങിയ ന്യൂ ജെൻ കമന്റുകളും ധാരാളം ഉണ്ട്. ലുങ്കി എന്താ മോശം വസ്ത്രമാണോയെന്ന് പരിഭവിക്കുന്നവരും ഉണ്ട്. ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിന് പോലും കാണില്ല. അളിയാ അടിപൊളി തുടങ്ങിയ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ഇതാണ് ഫെമിനിസം ഇതാവണം ഫെമിനിസം അല്ലാതെ വട്ടപ്പൊട്ടും വാ നിറച്ച് പൊട്ടത്തരവും ആകരുതെന്നും കമന്റുകൾ ഉണ്ട്.

Tags: ANUSREEചിത്രം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies