തൊണ്ണൂറ് മീറ്ററിനരികിൽ നീരജ് ചോപ്ര ; ദേശീയ റെക്കോഡ് തിരുത്തി സ്റ്റോക്‌ഹോം ഗെയിംസിൽ വെള്ളിമെഡൽ നേട്ടം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തൊണ്ണൂറ് മീറ്ററിനരികിൽ നീരജ് ചോപ്ര ; ദേശീയ റെക്കോഡ് തിരുത്തി സ്റ്റോക്‌ഹോം ഗെയിംസിൽ വെള്ളിമെഡൽ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 08:45 am IST
FacebookTwitterWhatsAppTelegram

സ്റ്റോക്‌ഹോം: ജാവലിനിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനത്തോടെ തൊണ്ണൂറ് മീറ്ററിനരികെ. സ്‌റ്റോക്‌ഹോം ഗെയിംസിൽ 89.94 മീറ്ററിലേയ്‌ക്ക് ജാവലിൻ പായിച്ച നീരജ് ചോപ്ര ദേശീയ റെക്കോഡും തകർത്താണ് വെള്ളി മെഡൽ നേടിയത്.

ഗെയിംസിൽ 90.31 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് സ്വർണ്ണം നേടിയത്. ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര വേദികളിൽ മൂന്നാം മെഡലാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ നടന്ന പോരാട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ 89.94 മീറ്റർ പിന്നിട്ടുകൊണ്ടാണ് നീരജ് ദേശീയ റെക്കോർഡിട്ടത്. സീസണിൽ പാവോ നൂർമി ഗെയിംസിൽ കുറിച്ച 89.30 മീറ്ററിന്റെ നേട്ടവും മറികടക്കാൻ ധീരജിനായി. മത്സരത്തിൽ 89.08 മീറ്റർ ദൂരം താണ്ടിയ ജർമ്മനിയുടെ ജൂലിയൻ വെബ്ബർ മൂന്നാം സ്ഥാനത്തെത്തി.

Tags: NEERAJ CHOPRA
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies