സ്വന്തം പാർട്ടി ഓഫീസ് സംരക്ഷിക്കാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ സംരക്ഷിക്കും: വി.മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം പാർട്ടി ഓഫീസ് സംരക്ഷിക്കാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ സംരക്ഷിക്കും: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 12:55 pm IST
FacebookTwitterWhatsAppTelegram

എകെജി സെൻ്ററിലേയ്‌ക്ക് നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനേയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സെക്രട്ടറിയേറ്റിന്റെ വളരെ അടുത്ത് ഇത്തരത്തിലൊരു അക്രമം നടക്കുമ്പോൾ കേരളത്തിലെ പോലീസ് സംവിധാനം എന്തുചെയ്യുകയായിരുന്നു എന്ന് മന്ത്രി ചോദിച്ചു. ഭരണകക്ഷിയ്‌ക്ക് അവരുടെ പാർട്ടി ഓഫീസ് സംരക്ഷിക്കാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ ഭരണ സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ആഭ്യന്തര വകുപ്പും കൈയ്യിലുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പോലീസ് സംവിധാനത്തെ മാർക്സിസ്റ്റ് പാർട്ടി ​ഗുണ്ടകൾക്ക് നിയന്ത്രിക്കാൻ വിട്ടുകൊടുത്ത് പോലീസുകാരുടെ മനോവീര്യം സർക്കാർ ചോർത്തി. അതിനാലാണ് പോലീസ് സേനയ്‌ക്ക് കാര്യക്ഷമമല്ലാതെ പ്രവർത്തിക്കേണ്ടി വരുന്നതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. തന്റെ കഴിവ് കേടാണിതെന്ന് മുഖ്യമന്ത്രി സ്വയം സമ്മതിക്കുകയാണ് വേണ്ടത്.

ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതാണ് ഉത്തമം. സിപിഎം-കോൺ​ഗ്രസ് പാർട്ടികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പ്രതിയെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇ.പി.ജയരാജൻ പറയേണ്ടത് തന്റെ നേതാവിന് കഴിവില്ല എന്നാണ്. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത സ്ഥലത്തു നടന്ന സ്ഫോടനത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അത് പിണറായി വിജയന്റെ പരാജയമാണെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: CPMPinarayi VijayanAKG Centerv muralidharan
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies