ടോയ്‌ലെറ്റ് വെള്ളം ശുദ്ധീകരിച്ച് ബിയർ നിർമ്മിച്ചു; സ്‌റ്റോക്ക് വിറ്റുതീർന്നത് ഞൊടിയിടയിൽ; പുതിയ പരീക്ഷണവുമായി സിംഗപ്പൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടോയ്‌ലെറ്റ് വെള്ളം ശുദ്ധീകരിച്ച് ബിയർ നിർമ്മിച്ചു; സ്‌റ്റോക്ക് വിറ്റുതീർന്നത് ഞൊടിയിടയിൽ; പുതിയ പരീക്ഷണവുമായി സിംഗപ്പൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

ടോയ്‌ലറ്റിലെ മലിനജലം ശുദ്ധീകരിച്ച് നിർമ്മിച്ച ബിയർ പുറത്തിറക്കി സിംഗപ്പൂർ. ന്യൂബ്രൂ എന്ന പേരിലാണ് റീസൈക്കിൾ ചെയ്ത മലിന ജലം ഉപയോഗിച്ച് നിർമ്മിച്ച ബിയർ പുറത്തിറക്കിയത്. ഏപ്രിലിലാണ് ഇത് റസ്റ്റോറന്റുകളിൽ എത്തിയത്. എന്നാൽ ന്യൂ ബ്രൂവിന്റെ ആദ്യ ബാച്ച് ഇതിനകം തന്നെ വിറ്റു തീർന്നു. പുതിയ പരീക്ഷണത്തിന് ജനങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

2018 ലെ ഒരു വാട്ടർ കോൺഫറൻസിലാണ് ന്യൂ ബ്രൂ ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ദേശീയജല ഏജൻസിയായ പബ്ബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്സും തമ്മിൽ സഹകരിച്ചാണ് ബിയർ പുറത്തിറക്കിയത്. മലിനജലം സംസ്‌കരിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച ന്യൂവാട്ടർ എന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുതിയ ബിയർ ടോയ്‌ലറ്റ് വെള്ളത്തിൽ നിർമ്മിച്ചതാണെന്ന് തോന്നുന്നില്ലെന്ന് ഇത് പരീക്ഷിച്ച ആളുകൾ പറയുന്നു. ഇത് സാധാരണ ബിയർ പോലെയാണ്. മലിനജലത്തിൽ നിന്ന് നിർമ്മിച്ചതാണെന്ന് പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലെന്നാണ് ചിലർ പ്രതികരിക്കുന്നത്. എന്നാൽ പുതിയ പരീക്ഷണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ജനങ്ങൾ രംഗത്തെത്തുന്നുണ്ട്. മലിന ജലത്തിൽ നിന്നും നിർമ്മിച്ച വെള്ളം ഉപയോഗിക്കില്ലെന്നും, സാധാരണ ജലത്തിൽ നിന്നുണ്ടാക്കിയ ഉത്പന്നങ്ങൾ മാത്രമേ കുടിക്കൂവെന്നും ഇവർ പറയുന്നു.

മലിനജലം സംസ്‌കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ പുതിയ പരീക്ഷണം നടത്തിയത്. ആദ്യമൊക്കെ പദ്ധതിയെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയെങ്കിലും ഇപ്പോൾ ഇതിന് സ്വീകാര്യത ലഭിക്കുന്നുണ്ട്.

Tags: beer
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies