ജൂണിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി; ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷമുളള രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൂണിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി; ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷമുളള രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) 1.45 ലക്ഷം കോടി ആയി ഉയര്‍ന്നെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രതിമാസ വരുമാനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വരുമാനവും മുന്‍ വര്‍ഷത്തെക്കാള്‍ 56 ശതമാനം കൂടുതലുമാണ് ജൂണിലെ വരുമാനം.ജിഎസ്ടി യുടെ അഞ്ചാം വാര്‍ഷികത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ധനകാര്യമന്ത്രി.

പ്രതിമാസ വരുമാനം മെയില്‍ 1.41 ലക്ഷം കോടി ആയിരുന്നു. 1.40 ലക്ഷം കോടിയ്‌ക്ക് മുകളിലാണ് മാര്‍ച്ചു മുതല്‍ വരുമാനം. ഈ തുകയ്‌ക്ക് താഴെ ഇനി വരുമാനം പോകില്ലെന്നും ഇതില്‍ കൂടുതലായിരിക്കും ജിഎസ്ടി വരുമാനം എന്നും വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ കുറവ് വരുമാനം ലഭിച്ചിരുന്ന മാസമായിരുന്നു ജൂണ്‍. എന്നാല്‍ അത്തരം പ്രവണതയ്‌ക്ക് മാറ്റമുണ്ടയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ സെസ് ശേഖരണമാണ് ജൂണില്‍ ലഭിച്ചത്.

കേന്ദ്ര ചരക്ക് സേവന നികുതി( സിജിഎസ്ടി) വരുമാനം 25,306 കോടിയും സംസ്ഥാന ചരക്ക് സേവന നികുതി( എസ്ജിഎസ്ടി) 32,406 കോടിയും സംയോജിത സേവന നികുതി ഇനത്തില്‍ 75,887 കോടിയും ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ഇനത്തില്‍ 11,018 കോടിയും ലഭിച്ചു. സംയോജിത സേവന നികുതി ഇനത്തില്‍ നിന്നും 29,588 കോടി രൂപ സിജിഎസ്ടിയ്‌ക്കും 24,235 കോടി രൂപ എസ്ജിഎസ്ടി യ്‌ക്കും നല്‍കി.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ നികുതി വരുമാനം സഹായിക്കുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ അന്റ് ക്രഡിറ്റ് റെയിറ്റിംഗ് ഏജന്‍സി ഓഫ് ഇന്ത്യ ലിമിറ്റഡിലെ സാമ്പത്തിക വിദഗ്‌ദ്ധന്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ 17 ശതമാനത്തോളം വര്‍ദ്ധന ഉണ്ടായാല്‍ കോമ്പന്‍സേഷന്‍ സെസ് പല സംസ്ഥാനങ്ങളിലും ഒഴിവാക്കാമെന്നും സൂചിപ്പിച്ചു.

Tags: finance ministerGST collectionsGoods and Services Tax
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies