ദ്രൗപ്രതി മുർമുവാണ് സ്ഥാനാർത്ഥിയെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിൽ പിന്തുണച്ചേനെ: പരാജയഭീതിയിൽ മലക്കം മറിഞ്ഞ് മമത ബാനർജി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപ്രതി മുർമുവാണ് സ്ഥാനാർത്ഥിയെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിൽ പിന്തുണച്ചേനെ: പരാജയഭീതിയിൽ മലക്കം മറിഞ്ഞ് മമത ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ പിന്തുണക്കുന്ന കാര്യം പരിഗണിച്ചേനെയെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി.

എപിജെ അബ്ദുൾകലാമിനെ പോലെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ഒരാൾ മാത്രമുണ്ടാവുന്നതാണ് രാജ്യത്തിന് നല്ലതെന്നും ദ്രൗപതി മുർമുവിനെ പിന്തുണക്കാനുള്ള സാധ്യതകൾ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് മമത കൂട്ടിച്ചേർത്തു. ഇസ്‌കോൺ രഥയാത്രയുടെ ചടങ്ങിൽ പങ്കെടുക്കുകയായിരു ബംഗാൾ മുഖ്യമന്ത്രി.

‘ദ്രൗതി മുർമുവിനെ പിന്തുണയ്‌ക്കുന്ന തീരുമാനം എനിക്ക് ഒറ്റക്കെടുക്കാൻ കഴിയില്ല. പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് 17 രാഷ്‌ട്രീയ പാർട്ടികൾ ചേർന്നാണ്. മറ്റുള്ളവർ സമ്മതിച്ചില്ലെങ്കിൽ, എനിക്ക് ഒറ്റക്ക് ഒന്നും തീരുമാനിക്കാൻ കഴിയില്ല. സമാധാനപൂർണമായി രാഷ്‌ട്രപതി തിരഞ്ഞെടുക്കണം എന്നതാണ് എന്റെ ആഗ്രഹം’, മമത പറഞ്ഞു.

പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ വലിയ വോട്ടിന് പരാജയപ്പെടും എന്ന് ഉറപ്പായതോടെയാണ് മമതയുടെ ഈ മലക്കം മറിച്ചിൽ. ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി നേതാക്കളാണ് രാഷ്‌ട്രീയം മറന്ന് പിന്തുണയുമായെത്തിയത്. ഇത് പ്രതിപക്ഷ സഖ്യത്തിൽ ഏറെ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ഈ പരാമർശം.

Tags: mamtaMamata BanerjeeDraupadi Murmu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies