താൻ പുണ്യവതിയല്ലെന്ന് സോളാർക്കേസ് പ്രതി; പിസി ജോർജ്ജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൻ പുണ്യവതിയല്ലെന്ന് സോളാർക്കേസ് പ്രതി; പിസി ജോർജ്ജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിസി ജോർജ്ജിനെതിരെ സോളാർക്കേസ് പ്രതി നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി. പിസി ജോർജ്ജ് ശത്രുവായിരുന്നില്ല. ഇപ്പോൾ അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

കഴിഞ്ഞ എട്ട് വർഷമായി പിസി ജോർജ്ജുമായി വളരെ അടുത്ത ബന്ധത്തിലാണ് തുടർന്നിരുന്നത്. സ്വപ്‌ന സുരേഷിനെ സഹായിക്കണമെന്ന് തോന്നിയതുമുതലാണ് തന്റെയടുത്ത് മോശമായി പെരുമാറിയതെന്നും സോളാർക്കേസ് പ്രതി പറഞ്ഞു. പിസി ജോർജ്ജുമായുള്ള സംഭാഷണത്തിന്റെ ഫോൺ റെക്കോർഡുകൾ പക്കലുണ്ടെന്നും തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായും പരാതിക്കാരി അറിയിച്ചു.

”തെളിവുണ്ടോയെന്ന് എന്നോട് ആവർത്തിച്ച് ചോദിക്കുന്നു. ഇതുപോലെ അവരോട് തെളിവുണ്ടോയെന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്? പിസി ജോർജ്ജ് ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായിട്ടറിയാം. ഗസ്റ്റ് ഹൗസിലേക്ക് ഉൾപ്പെടെ ക്ഷണിച്ചു. അതിനെയൊന്നും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഞാൻ പുണ്യവതിയില്ല. ഞാനൊരു പ്രതിയാണ്. പക്ഷേ ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഒരിക്കലും നിന്നട്ടില്ല. സ്വർണക്കടത്ത് കേസുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്നെപോലെ സാമ്പത്തിക കുറ്റകൃത്യക്കേസിൽ പ്രതിയായ ഒരാൾക്ക് മറ്റ് കേസുകളിൽ പങ്കില്ല. ” സോളാർക്കേസ് പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

 

 

Tags: rape casepc georgesaritha nairSOLAR CASE
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies