താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും - Python
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും – Python

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇര തേടിയെത്തിയ മലമ്പാമ്പ് കൊച്ചി നഗരത്തിലെ മരത്തിന് മുകളിൽ. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിലാണ് മലമ്പാമ്പ് കയറിപ്പറ്റിയത്. 20 മീറ്റർ ഉയരത്തിലുള്ള കൊമ്പിൽ ചുരുണ്ടുകൂടിയിരിക്കുകയാണ് കക്ഷി.

അണ്ണാനും പക്ഷികളും അസ്വാഭാവികമായി ശബ്ദമുണ്ടാക്കുന്നത് കേട്ടാണ് സർക്കാർ ഓഫീസിലെ ജീവനക്കാർ മരത്തിന് മുകളിൽ എന്താണെന്ന് പരിശോധിച്ചത്. ഉയരമുള്ളൊരു കൊമ്പിൽ മലമ്പാമ്പ് ചുരുണ്ടിരിക്കുന്നതായിരുന്നു തുടർന്ന് കണ്ട കാഴ്ച. മരത്തിന് മുകളിലേക്ക് മലമ്പാമ്പ് ഇരതേടി കയറിയതാകുമെന്നാണ് കരുതുന്നത്.

പോലീസും ഫയർ ഫോഴ്‌സുമെത്തിയെങ്കിലും മലമ്പാമ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടി എത്തിയ ശേഷം മലമ്പാമ്പിനെ താഴെയിറക്കാനാകുമെന്നാണ് നിഗമനം. രക്ഷാപ്രവർത്തനത്തിന് മഴയും വില്ലനാകുന്നുണ്ടെന്ന് എറണാകുളം വില്ലേജ് ഓഫീസർ വിസി രാജേന്ദ്രൻ പ്രതികരിച്ചു.

 

Tags: Kochipythontree
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies