എകെജി സെന്ററിലെ പടക്കമേറ്; കള്ളൻ കപ്പലിൽ തന്നെ; എസ്എഫ്ഐക്കാർ വാഴ നടേണ്ടത് പിണറായിയുടെ കസേരയിൽ: കെ.കെ.രമ-kk rema
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എകെജി സെന്ററിലെ പടക്കമേറ്; കള്ളൻ കപ്പലിൽ തന്നെ; എസ്എഫ്ഐക്കാർ വാഴ നടേണ്ടത് പിണറായിയുടെ കസേരയിൽ: കെ.കെ.രമ-kk rema

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 03:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംഎൽഎ കെ.കെ.രമ. സർക്കാരിന് പ്രതിസന്ധികൾ വരുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സ്വയം നടത്തുമെന്ന് നിയമസഭയിൽ സംസാരിക്കവെ കെ.കെ.രമ ആരോപിച്ചു. കള്ളൻ കപ്പലിൽ തന്നെയാണെന്നും ആരാണ് കപ്പിത്താൻ എന്ന് മാത്രം ആറിഞ്ഞാൽ മതിയെന്നും അവർ വിമർശിച്ചു. സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസിൽ, കനത്ത പോലീസ് സുരക്ഷയുള്ള ഭാ​ഗത്ത് അക്രമികൾ വന്ന് സ്ഫോടക വസ്തു എറിഞ്ഞിട്ട് ദിവസം നാല് കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ.കെ.രമ പറഞ്ഞു.

സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ സർക്കാരിനെ ജീർണ്ണതയിലേയ്‌ക്ക് എത്തിച്ചു. അത് മറയ്‌ക്കുവാൻ വേണ്ടി സൃഷ്ടിച്ചതാണ് എകെജി സെന്ററിന് നേരെയുള്ള അക്രമം എന്ന് വിശ്വസിക്കാനെ കഴിയുകയൊള്ള‍ു. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുന്ന സമയത്ത് എകെജിയുടെ പേരിലുള്ള സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് കത്തി. അന്ന് പിണറായി വിജയൻ സിപിഎം സെക്രട്ടറിയായിരുന്നു. അദ്ദേഹം അന്ന് വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചു. പക്ഷെ നാളിതുവരെ ആയിട്ടും ഓഫീസ് കത്തിച്ചവരെ പിടികൂടിയിട്ടില്ലെന്ന് കെ.കെ.രമ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

കേളുവേട്ടന്റെ നാമത്തിലുള്ള ഓഫിസിലേയ്‌ക്കും, ഇ.കെ നായനാരിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞിട്ടും ആ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കെ.കെ.രമ പറഞ്ഞു. ഇതുപോലെ തന്നയാണ് ഇപ്പോൾ നടക്കുന്നതും. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ അക്രമങ്ങൾ അഴിച്ചുവിട്ട് വഴിതിരിച്ച് വിടാനാണ് സിപിഎം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കള്ളൻ കപ്പിൽ തന്നെയാണെന്നും കെ.കെ.രമ ആരോപിച്ചു. എസ്എഫ്ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ വിമർശിച്ചു.

 

Tags: CPMSFIPinarayi VijayanAKG CenterK k ramarmp
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies