ഞങ്ങളാണ് ഭൂരിപക്ഷം, ഇവിടെ ഞങ്ങളുടെ രീതികൾ മാത്രം മതി; കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ പറ്റില്ല; സ്‌കൂളിലെ പ്രാർത്ഥനാരീതി മാറ്റിച്ച് തീവ്ര ഇസ്ലാമികവാദികൾ- Muslim community in Garhwa got school prayer changed, even stopped children from folding hands
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങളാണ് ഭൂരിപക്ഷം, ഇവിടെ ഞങ്ങളുടെ രീതികൾ മാത്രം മതി; കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ പറ്റില്ല; സ്‌കൂളിലെ പ്രാർത്ഥനാരീതി മാറ്റിച്ച് തീവ്ര ഇസ്ലാമികവാദികൾ- Muslim community in Garhwa got school prayer changed, even stopped children from folding hands

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ സ്‌കൂള്‍ പ്രാര്‍ത്ഥനയ്‌ക്കെതിരെ പ്രതിഷേധവുമായി തീവ്ര ഇസ്ലാമികവാദികള്‍. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന പ്രാര്‍ത്ഥനാ സമ്പദ്രായം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങള്‍ ഗര്‍ഹ്വയിലെ സ്‌കൂളിലെത്തി ബഹളം വയ്‌ക്കുകയായിരുന്നു. ജനസംഖ്യയുടെ 75 ശതമാനം തങ്ങളാണെന്നും, അതിനാല്‍ തങ്ങളുടെ രീതികള്‍ക്കനുസരിച്ച് പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.

പ്രാര്‍ത്ഥനയ്‌ക്കിടെ കൈകൂപ്പി നില്‍ക്കുന്നതിനെ മുസ്ലീം സമുദായം എതിര്‍ത്തിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുകയും, അവസാനിക്കുമ്പോള്‍ ആദരസൂചകമായി തല കുമ്പിടുകയും ചെയ്യുന്നതായിരുന്നു സാധാരണ പ്രാര്‍ത്ഥനാ രീതി. എന്നാല്‍ ഈ രീതി മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി മുസ്ലീങ്ങള്‍ സ്‌കൂളിലെത്തി ബഹളം വയ്‌ക്കുന്നത് പതിവായിരുന്നുവെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

സ്‌കൂള്‍ പരിസരത്ത് ബഹളം വയ്‌ക്കരുതെന്ന് പ്രിന്‍സിപ്പള്‍ യുഗേഷ് റാം ആവശ്യപ്പെട്ടെങ്കിലും, ഇത് അനുസരിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായിരുന്നില്ല. ഗ്രാമത്തലവനായ അന്‍സാരി സ്‌കൂള്‍ അധികൃതര്‍ക്ക് പ്രദേശവാസികളുടെ നിര്‍ദ്ദേശങ്ങള്‍ കൈമാറി. തുടര്‍ന്ന് പ്രാര്‍ത്ഥനാരീതി മുസ്ലീങ്ങളുടേത് പോലെയാക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

 

Tags: jharkhandMUSLIM POPULATION
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies