ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ എണ്ണവ്യാപാരം; അന്താരാഷ്ട്ര വിപണിയിൽ വില 100 ഡോളറിന് താഴെത്തി-Oil prices 
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ എണ്ണവ്യാപാരം; അന്താരാഷ്‌ട്ര വിപണിയിൽ വില 100 ഡോളറിന് താഴെത്തി-Oil prices 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:11 pm IST
Facebook
Twitter
WhatsAppTelegram

ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയിൽ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വിലയിൽ വൻ ഇടിവ്. യു എസ് ബെഞ്ച് മാർക്ക് ചെവ്വാഴ്ച 100 ഡോളറിന് താഴെ എത്തി. അമേരിക്കയിൽ ബാരലിന് 8.67 ഡോളർ ഇടിഞ്ഞ് ബാരലിന് 99.67 ഡോളർ വരെ എത്തി. മെയ്യ് 11 ന് ശേഷം ആദ്യമായാണ് വ്യാപാരം 100 ഡോളറിന് താഴെക്ക് പതിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 6.65 ഡോളർ കുറഞ്ഞ് 106.85 ഡോളറിലെത്തി.

അതേസമയം ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വിലയിലെ കുതിച്ച് ചാട്ടം മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.പണപ്പെരുപ്പം നിലനിൽക്കുന്നതിനാൽ എണ്ണ വ്യവസായം കരകയറാൻ സാധിക്കാത്ത അവസ്ഥയിലാണ്. എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ട് നിക്ഷേപകരും ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്യൻ മേഖലയിൽ കഴിഞ്ഞ മാസം വാണിജ്യ ഇടപാടുകൾ താരതമ്യേന കുറവായിരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുന്നതിനൊപ്പം ജീവിത ചിലവുകൾ വർദ്ധിച്ചതും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുകയാണ്.

ദക്ഷിണ കൊറിയയിൽ ജൂണിൽ പണപ്പെരുപ്പം 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ സാഹചരയത്തിൽ സാമ്പത്തിക വളർച്ചയും എണ്ണ ആവശ്യകതയും മന്ദഗതിയിലാകുമെന്നാണ് കണക്ക് കൂട്ടൽ. ഓഫ്ഷോർ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതിനാലാണ്  നോർവേയിലെ ഉൽപ്പാദന തടസ്സം നേരിട്ടത്. ഈ സാഹചര്യത്തിൽ വിതരണം സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.പണിമുടക്ക് എണ്ണ, വാതകം എന്നിവയുടെ ഉൽപ്പാദനത്തിൽ കുറവ് വരുത്തുമെന്നാണ് സൂചന

അതേസമയം ഏഷ്യൻ രാജ്യങ്ങളിൽ ക്രൂഡ് ഓയിലിന് ആവശ്യക്കാർ വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിച്ച സൗദി അറേബ്യ എണ്ണ വിലയും കൂട്ടി.

Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies