വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ കടുവ; നായകന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ട് സെൻസർബോർഡ് - Kaduva film
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ കടുവ; നായകന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ട് സെൻസർബോർഡ് – Kaduva film

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടു. ജോസ് കുരുവിനാക്കുന്നേൽ സെൻസർ ബോർഡിന് നൽകിയ പരാതിയിലാണ് നടപടി.

പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം ജോസ് കുരുവിനാക്കുന്നേലിന്റെയും സിനിമയുടെ അണിറയ പ്രവർത്തകരുടെയും വാദം സെൻസർബോർഡ് കേട്ടിരുന്നു. ഇതിൽ ജോസ് കുരുവിനാക്കുന്നേലിന്റെ വാദം പരിഗണിച്ചുകൊണ്ടായിരുന്നു സെൻസർബോർഡിന്റെ നിർദ്ദേശം.

ജോസ് കുരുവിനാക്കുന്നേലിന്റെ മറ്റൊരു പേരാണ് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്നത്. കഥാപാത്രത്തിന്റെ പേരിനും സിനിമയുടെ കഥയ്‌ക്കും അദ്ദേഹവുമായി ബന്ധമുണ്ട്. അതിനാൽ ഇതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനായിരുന്നു അഭിഭാഷകരുടെ ആവശ്യം. എന്നാൽ മുഴുവനായി അദ്ദേഹത്തിന്റെ കഥയാണെന്ന് പറയാൻ കഴിയില്ലെന്നും, ജോസ് കുരുവിനാക്കുന്നേലിനെ മോശമായി ചിത്രീകരിക്കുന്ന ഒന്നും തന്നെയില്ലെന്നും സെൻസർബോർഡ് വ്യക്തമാക്കി.

അതേസമയം വെള്ളിയാഴ്ച തിയറ്ററുകൾ വഴി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനിടെയാണ് കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന നിർദ്ദേശം സെൻസർബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നത്.

Tags: censor boardprithwiraj
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies