മദ്യപിച്ചതായി അഭിനയിക്കൂ, കേസിൽ നിന്ന് രക്ഷപ്പെടാം; നൂപൂർ ശർമ്മയ്‌ക്കെതിരായി കൊലവിളി പ്രസംഗം നടത്തിയ പ്രതിയ്ക്ക് രക്ഷപ്പെടാൻ കോച്ചിംഗ് നൽകി രാജസ്ഥാൻ പോലീസ്; വിവാദം പുകയുന്നു- Rajasthan police caught coaching arrested Salman Chishti who wanted to kill Nupur Sharma
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ചതായി അഭിനയിക്കൂ, കേസിൽ നിന്ന് രക്ഷപ്പെടാം; നൂപൂർ ശർമ്മയ്‌ക്കെതിരായി കൊലവിളി പ്രസംഗം നടത്തിയ പ്രതിയ്‌ക്ക് രക്ഷപ്പെടാൻ കോച്ചിംഗ് നൽകി രാജസ്ഥാൻ പോലീസ്; വിവാദം പുകയുന്നു- Rajasthan police caught coaching arrested Salman Chishti who wanted to kill Nupur Sharma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സൽമാൻ ചിസ്തിയെ രക്ഷിക്കാൻ വഴികൾ തേടി രാജസ്ഥാൻ പോലീസ്. നൂപൂർ ശർമ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ മദ്യപിച്ചിരുന്നുവെന്നും സ്വബോധത്തോടെയല്ല ഭീഷണിയെന്നും പറയാൻ പോലീസ് ഉദ്യോഗസ്ഥർ പറയുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു.

മദ്യപിച്ചിട്ടുണ്ടെന്ന് പറയുകയാണെങ്കിൽ കേസിൽ നിന്ന് രക്ഷപ്പെടാൻ എളുപ്പമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് വരുന്നതിനിടെയാണ് പോലീസിന്റെ ഈ ഉപദേശം. താൻ മദ്യപിക്കാറില്ലെന്ന് പ്രതി പറയുമ്പോൾ ആ സമയം അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയു, എന്നാൽ നിങ്ങളെ രക്ഷിക്കാൻ എളുപ്പമാകുമെന്ന് പറയുന്നത് വീഡിയോകളിൽ നിന്ന് വ്യക്തമായി കേൾക്കാം.

കഴിഞ്ഞ ദിവസമാണ് അജ്മീർ ദർഗയിലെ പുരോഹിതനായ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകാമെന്നായിരുന്നു പ്രഖ്യാപനം. വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ അമ്മയെയും മക്കളെയും വെച്ചാണ് ഇയാൾ സത്യം ചെയ്തത്. നൂപുർ ശർമ്മയെ വെടിവെച്ച് കൊല്ലുമെന്നും അവരുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീട് എഴുതി നൽകുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

ക്വാജ(സുഫി അദ്ധ്യാപകൻ) പോരാളിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാൾ ഇസ്ലാമിനെ പുകഴ്‌ത്തുന്നതായും വീഡിയോയിൽ കാണാം. 13ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ

Tags: rajasthan police
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies