'ലോക്ഡൗൺ കവിതകൾ'; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലോക്ഡൗൺ കവിതകൾ’; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

​ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ എം.ടി വാസുദേവൻനായരാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ‘ലോക്ഡൗൺ കവിതകൾ’ എന്ന കവിതാ സമാഹാരം ശ്രീധരൻപിള്ളയുടെ 149 -ആമത് പുസ്തകമാണ്.

മിസോറാം ഗവർണറായി ഇരുന്ന കാലഘട്ടത്തിൽ എഴുതിയ 25 കവിതകൾ അടങ്ങിയ പുസ്തകമാണ് ‘ലോക്ഡൗൺ കവിതകൾ’. ‘ആ വിരലുകൾ മറന്നോ’ എന്ന ദീർഘ കവിതയാണ് പുസ്തകത്തിലെ പ്രധാന കവിത. ഔറംഗസീബിന്റെ കാലത്ത് പിതാവ് ഷാജഹാനെ തടവിലാക്കി ശില്പികളുടെ വിരലുകൾ അറുത്തു മാറ്റിയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ആ വിരലുകൾ മറന്നോ’ എന്ന കവിത.

മിസോറാമിന്റെ പ്രകൃതി ഭംഗിയും ലോക് ഡൗൺ കാലത്തിന്റെ ദൈന്യതയാർന്ന ചിത്രങ്ങളും അടങ്ങുന്നതാണ് സമാഹാരത്തിലെ മറ്റ് കവിതകൾ. കോഴിക്കോട് എം.പി എം.കെ.രാഘവനാണ് പുസ്തകം ഏറ്റുവാങ്ങിയത്. തൃശൂർ കറന്റ് ബുക്സാണ് പ്രസാധകർ. എം.ടി വാസുദേവൻനായരുടെ സിതാര എന്ന വസതിയിൽ വെച്ചാണ് പുസ്ത പ്രകാശനം നടന്നത്. കറന്റ് ബുക്സ് എം.ഡി. പെപ്പിൻ തോമസ്, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കാളികളായി.

 

Tags: Bookps sreedharanpillaimt vasudevan nair
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies