മാസ്‌കിൽ രണ്ട് തുള; അതിൽ രണ്ട് കുഞ്ഞികണ്ണുകൾ; വൈറലായി 'മാസ്‌ക്‌ബേബി' - viral baby
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസ്‌കിൽ രണ്ട് തുള; അതിൽ രണ്ട് കുഞ്ഞികണ്ണുകൾ; വൈറലായി ‘മാസ്‌ക്‌ബേബി’ – viral baby

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 06:19 pm IST
FacebookTwitterWhatsAppTelegram

ഇന്റർനെറ്റിനെ കീഴടക്കുകയാണ് മാസ്‌ക് ധരിച്ച ഒരു കുഞ്ഞ്. ഒരൊറ്റ ചിത്രം കൊണ്ട് വൈറലായ ഈ കുഞ്ഞ് ആരാണെന്നും ജനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂസിലാൻഡിൽ നിന്നുള്ളതായി കരുതപ്പെടുന്ന ഈ ചിത്രത്തിൽ ഒരു സ്ത്രീയുടെ തോളിൽ ഇരിക്കുന്ന കുഞ്ഞാണ് താരം. ‘മാസ്‌ക് ബേബി’യെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഈ കുഞ്ഞ് മാസ്‌ക് ധരിച്ച രീതിയാണ് ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കാരണമായത്.

ചിത്രത്തിലുള്ള കുഞ്ഞിന്റെ മാസ്‌കിൽ രണ്ട് ചെറിയ തുളകളുണ്ട്. ഈ ദ്വാരങ്ങളിലൂടെ കുഞ്ഞിന്റെ ഓമനകണ്ണുകൾ പുറത്തേക്ക് നോക്കുന്നത് കാണാം. മുതിർന്നവർ ധരിക്കുന്ന മാസ്‌ക് ആയതിനാൽ അത് കുഞ്ഞിന് വളരെ വലുതുമാണ്. അതുകൊണ്ട് മാസ്‌ക് വെച്ചതോടെ കുഞ്ഞിന്റെ മുഖം പൂർണമായും മറഞ്ഞു. ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിമാനത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം.

കുഞ്ഞിന്റെ ഇരിപ്പും നോട്ടവും കണ്ട് ഇഷ്ടപ്പെട്ട സഹയാത്രികനാണ് ചിത്രം പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. ഇതോടെ മാസ്‌ക് ബേബി വൈറലാകുകയായിരുന്നു. അതേസമയം നിരവധി വിമർശനങ്ങളും ഈ ചിത്രത്തിനെതിരെ ഉയരുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇപ്രകാരം മാസ്‌ക് ധരിപ്പിക്കരുതെന്നും അവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുമെന്നുമാണ് ചിലരുടെ അഭിപ്രായം. പ്രതികരിക്കാൻ കഴിയാത്ത പ്രായമായതിനാൽ കുഞ്ഞിനെ ചൂഷണം ചെയ്യുകയാണ് അമ്മയെന്നും വിമർശനമുണ്ട്. എന്നാൽ കുഞ്ഞോമനയെ പുകഴ്‌ത്തുന്നവരാണ് ഭൂരിഭാഗമാളുകളും.

 

Tags: viralbabymaskplane
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies