തലയില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച് മാതൃഭൂമി പത്രം; ചിത്രം വന്നത് എഡിറ്റോറിയൽ പേജിൽ ; പ്രതിഷേധം ശക്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച് മാതൃഭൂമി പത്രം; ചിത്രം വന്നത് എഡിറ്റോറിയൽ പേജിൽ ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ജമ്മുകശ്മിരിനെ ഒഴിവാക്കി മാതൃഭൂമി പത്രം. ലേഖനത്തിന്റെ ഭാ​ഗമായി പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജമ്മുകശ്മീരിനെ ഒഴിവാക്കി കൊണ്ടുള്ള ഭൂപടം. ജൂലൈ 7 ആം തിയതിയിലെ പത്രത്തിലാണ് ജമ്മുകശ്മിർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സംഭവം വിവാദമായി. മാതൃഭൂമിയുടെ രാജ്യവിരുദ്ധ നിലപാടാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഒരുപക്ഷം വായനക്കാർ അഭിപ്രായപ്പെടുന്നു. അല്ലാത്ത പക്ഷം മാതൃഭൂമി മാപ്പ് പറയണമെന്നും ആവശ്യം ശക്താണ്.

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിനും രാജിയ്‌ക്കും പിന്നാലെ മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിനൊപ്പമാണ് അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം ഉൾപ്പെടുത്തിയിരിക്കുന്നത്. ‘അറിയുക, ഭരണഘടന രാഷ്‌ട്രഭാവനയുടെ കണ്ണാടി’ എന്ന തലക്കെട്ടിൽ സുധാ മേനോൻ എഴുതിയ ലേഖനത്തിനൊപ്പമാണ് ഇന്ത്യയെ കീറിമുറിച്ചുകൊണ്ടുള്ള ഭൂപടം നൽകിയിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെയും രാഷ്‌ട്രഭാവനേയും ഏറ്റവും തെളിമയോടെ ഓരോ ഇന്ത്യക്കാരനും മുന്നിൽ പ്രതിഫലിക്കുന്ന മികവാർന്ന കണ്ണാടിയാണ് ഇന്ത്യൻ ഭരണഘടന എന്നെല്ലാം ലേഖനത്തിൽ പറയുമ്പോഴും; ഇന്ത്യയുടെ രൂപത്തെ വികൃതമാക്കി കശ്മിർ ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് പറയുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഭൂപടത്തെ മാതൃഭൂമി പത്രം ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയേയും ഭരണഘടനയേയും പറ്റി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ഭൂപടം ഏതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവരാണോ എന്ന് വായനക്കാർ ചോദിക്കുന്നു. അതേസമയം, അബദ്ധം ആവണമെന്നില്ലെന്നും പലപ്പോഴായി മാതൃ​ഭൂമിയിൽ ദേശീയ വീക്ഷണങ്ങൾക്കെതിരെയുള്ളതും രാജ്യവിരുദ്ധ പ്രസ്താവനങ്ങൾ അടങ്ങിയതുമായ വാർത്തകൾ പ്രത്യക്ഷപ്പെടുന്നത് സാധാരണമായിരിക്കുകയാണെന്നും വായനക്കാർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ മാതൃഭൂമി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags: india map
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies