നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സാപ്പ് സ്റ്റാറ്റസിട്ടു; തലവെട്ടിമാറ്റുമെന്ന് സഹപ്രവർത്തകന്റെ ഭീഷണി; ഒടുവിൽ അറസ്റ്റിൽ - Nupur Sharma
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സാപ്പ് സ്റ്റാറ്റസിട്ടു; തലവെട്ടിമാറ്റുമെന്ന് സഹപ്രവർത്തകന്റെ ഭീഷണി; ഒടുവിൽ അറസ്റ്റിൽ – Nupur Sharma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 07:05 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നയാളുകൾക്ക് നേരെ വധഭീഷണികൾ ഉയരുന്നത് തുടർക്കഥയാകുന്നു. വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ നൂപുർ ശർമ്മയെ പിന്തുണച്ചതിന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

ജൂൺ ആറിനായിരുന്നു മഹേന്ദ്രസിംഗ് രജ്പുരോഹിത് എന്നയാൾ വാട്‌സാപ്പിലൂടെ സ്റ്റാറ്റസിട്ടത്. നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു സ്റ്റാറ്റസ്. എന്നാൽ സഹപ്രവർത്തകനും ക്ലർക്കുമായ സൊഹൈൽ ഖാൻ ഭീഷണിയുമായി രംഗത്തെത്തി. തലവെട്ടിമാറ്റുമെന്നായിരുന്നു സൊഹൈലിന്റെ ഭീഷണി. തുടർന്ന് മഹേന്ദ്രസിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്തു.

നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ച രണ്ട് പേരെ പിന്നീട് വകവരുത്തിയിരുന്നു. രണ്ട് പേരെയും കഴുത്തറുത്താണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കടക്കാരനായിരുന്ന കനയ്യലാൽ നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുകയും തൊട്ടുപിന്നാലെ ഭീഷണി നേരിടുകയും ചെയ്തു. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിയ പ്രകാരം കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. വ്യക്തമായ ഗൂഢാലോചനയ്‌ക്ക് പിന്നാലെയായിരുന്നു ആക്രമണം. സമാനരീതിയിലായിരുന്നു അമരാവതിയിൽ ഉമേഷ് എന്ന കെമിസ്റ്റിനെയും മതമൗലികവാദികൾ ഇല്ലാതാക്കിയത്. കടപൂട്ടി വരികയായിരുന്ന ഉമേഷിനെ കുടുംബത്തിന് മുന്നിലിട്ടായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ഇരുകേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

Tags: rajasthanNupur Sharma
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies