ലണ്ടൻ തെരുവീഥിയിൽ ദാദയുടെ നൃത്തം; പിറന്നാൾ ആഘോഷമാക്കി സൗരവ് ഗാംഗുലി; വീഡിയോ വൈറൽ: Sourav Ganguly dancing
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലണ്ടൻ തെരുവീഥിയിൽ ദാദയുടെ നൃത്തം; പിറന്നാൾ ആഘോഷമാക്കി സൗരവ് ഗാംഗുലി; വീഡിയോ വൈറൽ: Sourav Ganguly dancing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

തന്റെ പിറന്നാൾ ദിനം നൃത്തം ചെയ്ത് ആഘോഷമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ഇം​ഗ്ലണ്ടിലാണ് ക്രിക്കറ്റ് പ്രേമികളുടെ ദാദ. തന്റെ 50-ാം ജന്മദിനം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇം​ഗ്ലണ്ടിൽ വെച്ച് ആഘോഷിക്കുകയാണ് താരം. ലണ്ടനിലെ തെരുവുകളിൽ നൃത്തം ചെയ്തുകൊണ്ട് പിറന്നാൾ ആഘോഷിച്ച ഗാംഗുലിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുകയാണ്. “ലണ്ടൻ തുമക്ഡ” എന്ന ജനപ്രിയ ഗാനത്തിൽ ഗാംഗുലി തന്റെ ഭാര്യയോടും മകളോടുമൊപ്പം നൃത്തം ചെയ്യുന്നത് വൈറലാകുന്ന വീഡിയോയിൽ കാണാം.

കൊൽക്കത്തയുടെ രാജകുമാരനെന്നും ബംഗാൾ കടുവയെന്നും ആരാധകർ വിശേഷിപ്പിക്കുന്ന ഗാംഗുലിയ്‌ക്ക് ഇന്നും നിലയ്‌ക്കാത്ത ആരാധകവൃന്ദങ്ങളുണ്ട്. താരത്തിന്റെ അമ്പതാം പിറന്നാൾ ആരാധകർ ആഘോഷമാക്കുകയാണ്. നിരവധി പേരാണ് ദാദയ്‌ക്ക് ആശംസകൾ നേർന്ന് രം​ഗത്ത് വന്നത്.

സച്ചിൻ ടെണ്ടുൽക്കർ, ബിസിസിഐ സഹപ്രവർത്തകരായ ജയ് ഷാ, രാജീവ് ശുക്ല എന്നിവർക്കൊപ്പം വ്യാഴാഴ്ച ഗാംഗുലി തന്റെ പ്രീ-ബർത്ത്ഡേ ആഘോഷങ്ങൾ നടത്തിയിരുന്നു. ഗാംഗുലി, ടെണ്ടുൽക്കർ, ജയ് ഷാ എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം ശുക്ല ട്വിറ്ററിൽ പങ്കുവെച്ചു. ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കുമൊപ്പം സച്ചിനും ഭാര്യ അഞ്ജലിയും നിൽക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ആരാധകർക്ക് അധിക മധുരം നൽകികൊണ്ട് ലണ്ടൻ തെരുവീഥിയിൽ ദാദ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

Tags: birthdaydance videosourav ganguly
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies