'മറ്റൊന്നും ചിന്തിച്ചില്ല, അവരുടെ ജീവനാണ് വലുത്'; നദിയിൽ മുങ്ങി താഴ്ന്ന മൂന്ന് പെൺകുട്ടികൾക്കും പോലീസ് ഉദ്യോ​ഗസ്ഥനും രക്ഷകനായത് പതിനാറുകാരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മറ്റൊന്നും ചിന്തിച്ചില്ല, അവരുടെ ജീവനാണ് വലുത്’; നദിയിൽ മുങ്ങി താഴ്ന്ന മൂന്ന് പെൺകുട്ടികൾക്കും പോലീസ് ഉദ്യോ​ഗസ്ഥനും രക്ഷകനായത് പതിനാറുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 12:00 pm IST
Facebook
Twitter
WhatsAppTelegram

യുഎസ്സിൽ ഹീറോ ആയി പതിനാറുകാരൻ. യുഎസ്സിലെ മിസിസിപ്പിയിലാണ് അസാമാന്യ ധീരത പ്രകടിപിച്ച് പതിനാറുകാരൻ നാട്ടുകാരുടെ ഹീറോ ആയിരിക്കുന്നത്. നദിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മൂന്ന് പെൺകുട്ടികൾക്കും രക്ഷാപ്രവർത്തനം നടത്താൻ എത്തിയ പോലീസ് ഉദ്യോ​ഗസ്ഥനും ജീവൻ തിരികെ സമ്മാനിച്ചത് പതിനാറുകാരനായ കൊറിയോൺ ഇവാൻസാണ്. ചെറുപ്പാക്കാരന്റെ ധീരതയ്‌ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്.

മൂന്ന് പെൺകുട്ടികൾ സഞ്ചരിച്ച കാർ പാസ്‌കഗൗള നദിയിലേക്ക് വീഴുകയായിരുന്നു. കാർ പൂർണ്ണമായും നദിയിലേയ്‌ക്ക് മുങ്ങി താഴാൻ തുടങ്ങി. കാറിന്റെ മുകൾ ഭാ​ഗം മാത്രമാണ് നദിയുടെ മുകളിൽ ദൃശ്യമായത്. ജീവന് വേണ്ടി കാറിനുള്ളിൽ പെൺകുട്ടികൾ പിടഞ്ഞുകൊണ്ടിരുന്നു. ആ കാഴ്ച കണ്ട കൊറിയോൺ ഇവാൻസ് മറ്റൊന്നും ചിന്തിച്ചില്ല. ധൈര്യത്തോടെ കുട്ടികളെ രക്ഷിക്കാനായി അവൻ നദിയിലേയ്‌ക്ക് ചാടി.

സംഭവം കണ്ട പൊലീസ് ഓഫീസറായ ​ഗാരി മെഴ്സറും രക്ഷാ പ്രവർത്തനത്തിനുണ്ടായിരുന്നു. എന്നാൽ ഇടയ്‌ക്ക് വെച്ച് നീന്താൻ കഴിയാതെ വന്നതോടെ ഉദ്യോ​ഗസ്ഥനും നദിയിൽ പ്രാണന് വേണ്ടി കൈയ്യിട്ടടിച്ചു. പിന്നാലെ നാല് പേരുടെയും രക്ഷകനായത് ആ പതിനാറുകാരൻ. പെൺകുട്ടികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ച ശേഷം സഹായിക്കാൻ നദിയിലിറങ്ങിയ പോലീസ് ഉദ്യോ​ഗസ്ഥനേയും ഇവാൻ തന്റെ തോളിൽ ചേർത്ത് കരയിലേയ്‌ക്കെത്തിച്ചു. തുടർന്ന് നാല് പേരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതോടെ ഹീറോയായി മാറി കൊറിയോൺ ഇവാൻസ്.

സംഭവത്തിന് പിന്നാലെ കൊറിയോൺ ഇവാൻസിനെ പ്രദേശത്തെ പൊലീസ് സേന അഭിനന്ദിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനിറങ്ങിയ ഇവാൻസിനെ അഭിനന്ദിക്കുന്നുവെന്നും, വലിയ ധീരതയാണ് ചെറുപ്പക്കാരൻ കാണിച്ചതെന്നും പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അതേസമയം, ജീവനുകൾ രക്ഷിക്കാൻ സാധിച്ചതിലും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോ​ഗസ്ഥന് ഒന്നും സംഭവിക്കാത്തതിലും തനിക്ക് സന്തോഷമുണ്ടെന്ന് കൊറിയോൺ ഇവാൻസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

Tags: സോഗലrescueMississippi
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies