ഹലാൽ തേപ്പ്; തുണികൾ തുപ്പി തേച്ച് കൊടുക്കപ്പെടും; വ്യാപക വിമർശനം; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലാൽ തേപ്പ്; തുണികൾ തുപ്പി തേച്ച് കൊടുക്കപ്പെടും; വ്യാപക വിമർശനം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ഹലാൽ ഭക്ഷണമെന്ന പേരിൽ ഭക്ഷണത്തിലേക്ക് തുപ്പിയ ശേഷം വിളമ്പുന്നതിന്റെ പല വീഡിയോകളും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വ്യത്യസ്തമായ ഹലാൽ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വസ്ത്രം തേക്കുന്ന വീഡിയോ ആണിത്. വെള്ളം തുപ്പിയ ശേഷം വസ്ത്രം തേക്കുന്ന ഈ വീഡിയോ ഹലാൽ തേപ്പ് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നമ്മളിൽ പലരും പുറത്തെ കടകളിൽ വസ്ത്രം തേക്കാനായി കൊടുക്കാറുണ്ട്. ഇത്തരത്തിൽ ഒരു തേപ്പ് കടയിൽ നിന്നുള്ളതാണ് ഈ വീഡിയോ. വസ്ത്രം തേക്കുന്നതിനിടെ അതിലേക്ക് വെള്ളം സ്പ്രേ ചെയ്യുകയോ വെള്ളം തളിക്കുകയോ ചെയ്യുന്ന ഒരു പതിവ് കടക്കാർക്കുണ്ട്. നല്ല രീതിയിൽ തേച്ച് കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

പുറത്ത് വന്ന വീഡിയോയിൽ ഉള്ള ആളും ഇത്തരത്തിൽ വെള്ളം തളിച്ചാണ് വസ്ത്രം തേക്കുന്നത്. എന്നാൽ വായിൽ വെള്ളം നിറച്ച് തേക്കാനുള്ള വസ്ത്രത്തിലേക്ക് തുപ്പുകയാണ് ഇയാൾ ചെയ്യുന്നത്. തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് ഇയാൾ വസ്ത്രത്തിലേക്ക് തുപ്പുന്നത്. പാത്രത്തിൽ നിന്ന് വെള്ളം വായിൽ കൊണ്ട ശേഷം പലതവണയായി തേക്കാനുള്ള തുണിയിലേക്ക് തുപ്പുകയാണ് ചെയ്യുന്നത്. പല തവണ ഒരേ പ്രവർത്തി ഇയാൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്ന വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. തേപ്പ് രീതിക്കെതിരെ വ്യാപകമായ രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്.

വീഡിയോ

https://janamtv.com/wp-content/uploads/2022/07/whatsapp-video-2022-07-09-at-1.01.02-pm-1.mp4

 

Tags: halal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies