ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പട്ടുമെത്തയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ; പിയാനോ വായിച്ച് ആഘോഷം; ശ്രീലങ്കൻ കൊട്ടാരത്തിൽ ആർമാദിച്ച് പ്രതിഷേധക്കാർ- Protesters take 'WWE battle' to Sri Lankan PM's Bed
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പട്ടുമെത്തയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ; പിയാനോ വായിച്ച് ആഘോഷം; ശ്രീലങ്കൻ കൊട്ടാരത്തിൽ ആർമാദിച്ച് പ്രതിഷേധക്കാർ- Protesters take ‘WWE battle’ to Sri Lankan PM’s Bed

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ ഔദ്യോഗിക വസതിയായ ടെംബിൾ ട്രീസിസിൽ കയറി ആർമാദിച്ച് പ്രതിഷേധക്കാർ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. ഇതിന് പിന്നാലെ ഇരുവരുടെയും വീടുകൾ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ കയ്യേറിയിരിക്കുകയാണ്.

വീഡിയോ

പ്രധാനമന്ത്രിയുടെ വസതിയിലെ കിടക്കയിൽ കിടന്നും സ്വിമ്മിംഗ് പൂളിൽ കുളിച്ചും പ്രതിഷേധക്കാർ ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. നിരവധി പേർ ചേർന്ന് പ്രധാനമന്ത്രിയുടെ കിടക്കയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ മത്സരം അനുകരിക്കുന്നത് വീഡിയോയിൽ കാണാം.

നിരവധി പേർ ചേർന്ന് ഒരാളെ അടിച്ച് വീഴ്‌ത്തുന്ന ദൃശ്യങ്ങളാണിത്. ഇത് മറ്റൊരാൾ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതും കാണാനാകും. നേരത്തെ വസതിയിലെ മതിലിലും ഗേറ്റിലും കയറിനിന്ന് പതാകയുയർത്തുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.

അതേസമയം നാടുവിട്ട പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വീട്ടിലും ആളുകൾ കടന്നുകൂടിയിട്ടുണ്ട്. പ്രസിഡന്റിന്റെ കസേരയിൽ ഇരുന്ന ആളുകൾ ഫോട്ടോ എടുക്കുകയും, ബെഡിൽ ഇരുന്ന് ഫാമിലി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനിടെ ചിലർ പ്രസിഡന്റിന്റെ പിയാനോ വായിച്ചും ആഘോഷിക്കുന്നു. കൈകൊട്ടി പാട്ട് പാടിയാണ് ഇവർ പിയാനോ വായിക്കുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Protesters now enter the official residence of the Prime Minister – The Temple Trees of #Colombo. #lka #SriLankaProtests #SriLankaEconomicCrisis pic.twitter.com/Q5YW3AVG6L

— Dasuni Athauda (@AthaudaDasuni) July 9, 2022

 

 

Tags: srilankaprime ministerPresidentശ്രീലങ്കഗോതബായ രാജപക്സെ
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies