ശ്രീലങ്കയിലെ പ്രശ്‌നം ഗൗരവം ഉള്ളത്; അയൽരാജ്യങ്ങളെ സഹായിക്കുക എന്നത് നരേന്ദ്രമോദിയുടെ നയം; അത് തുടരുമെന്ന് എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീലങ്കയിലെ പ്രശ്‌നം ഗൗരവം ഉള്ളത്; അയൽരാജ്യങ്ങളെ സഹായിക്കുക എന്നത് നരേന്ദ്രമോദിയുടെ നയം; അത് തുടരുമെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 11:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീലങ്കയിലെ പ്രശ്‌നം ഗൗരവമുളളതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അയൽരാജ്യങ്ങളെ സഹായിക്കുക എന്നത് നരേന്ദ്രമോദിയുടെ നയമാണ്. അത് തുടരുമെന്നും ജയശങ്കർ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമൊത്ത് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലങ്കൻ ജനതയ്‌ക്ക് ഒപ്പമാണ് ഇന്ത്യ. എല്ലാ സഹായങ്ങളും നൽകും. അവശ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇക്കൊല്ലം മാത്രം 3.8 ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് രാജ്യം ശ്രീലങ്കയ്‌ക്ക് ഉറപ്പ് നൽകിയതെന്ന് ജയശങ്കർ വ്യക്തമാക്കി. ഇന്ധനം വാങ്ങാനും അവശ്യ വസ്തുക്കൾ വാങ്ങാനും ഉൾപ്പെടെ ലൈൻ ഓഫ് ക്രെഡിറ്റ് അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക കാര്യങ്ങൾ നിർവ്വഹിക്കുന്നത് വലിയ പ്രശ്‌നമാണെന്നും ശ്രീലങ്കയിലെ അവസ്ഥ പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. അഭയാർത്ഥി പ്രവാഹത്തിന്റെ സാദ്ധ്യത മുന്നിൽ കണ്ട് നിലവിൽ കേരള, തമിഴ് നാട് അതിർത്തികളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നുപൂർ ശർമയുടെ പരാമർശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങൾ ഇന്ത്യയെ ഉറ്റു നോക്കുകയാണ്. കഴിഞ്ഞ 8 വർഷം രാജ്യത്ത് വലിയ മാറ്റം ഉണ്ടായതായും എസ് ജയശങ്കർ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ തിരുവനന്തപുരത്ത് എത്തിയത്. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാർട്ടി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags: v.muraleedharanDr. S. Jaishankar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies