അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 04:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തിൽ ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. സിനിമയിടെ അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് നടൻ ഇക്കാര്യം അറിയിച്ചത്.

കടുവ എന്ന ചിത്രത്തിലെ ആ സീനിൽ ”നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ ചിലപ്പോൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുന്നത്” എന്നതാണ് ആ ഡയലോഗ്. പറയാൻ പാടില്ലാത്ത ഒരു കാര്യം നായകനായ കുരിയച്ചൻ പ്രതിനായകനായ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനിലൂടെ തങ്ങൾ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ചിത്രത്തിൽ പിന്നീട് വരുന്ന രംഗത്തിൽ ”അത് പറയേണ്ടായിരുന്നു” എന്ന് നായകൻ പറയുന്നുണ്ട്. സിനിമയിലെ നായകൻ ആ ഡയലോഗ് പറയുന്നത് കൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങളെ സിനിമ പിന്തുണയ്‌ക്കുന്നോ എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ അത് ഒരിക്കലും കുറ്റമല്ല. രാത്രി മാപ്പ് ചോദിക്കേണ്ട എന്ന് വിചാരിച്ചാണ് ക്ഷമാപണം വൈകിപ്പിച്ചത് എന്നും നടൻ വ്യക്തമാക്കി.

ദിവ്യാംഗനായ കുട്ടിയെ എന്തുകൊണ്ട് ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തു എന്ന ചോദ്യവും ഉയർന്നിരുന്നു. സാധാരണയായ ഒരു കുട്ടിയെ ആ വേഷത്തിൽ അഭിനയിപ്പിച്ചാൽ പ്രശ്‌നമാകുമോ എന്ന് കരുിയതിയാണ് ദിവ്യാംഗനായ ഒരു കുട്ടിയെ ആ റോളിനായി തിരഞ്ഞെടുത്തത് എന്നും പൃഥ്വിരാജ് വിശദീകരിച്ചു. സീനിൽ പ്രശ്‌നം ഒന്നും തോന്നാത്തത് കൊണ്ടാണ് മാപ്പ് ചോദിച്ചത് എന്നും നടൻ കൂട്ടിച്ചേർത്തു

നിയമങ്ങൾ പ്രകാരം സിനിമയിൽ നിന്നും ഡയലോഗ് മാറ്റണമെങ്കിൽ നിരവധി നിയമവ്യവസ്ഥകളുണ്ട്. എഡിറ്റ് ചെയ്ത് കയറ്റിയ വേർഷൻ സെൻസർ ബോർഡിന് അയയ്‌ക്കണം. അത് ഉടൻ ചെയ്യുമെന്നും പൃഥ്വിരാജ് ഉറപ്പുനൽകി.

കടുവ സിനിമയിലെ സംഭാഷണം വിവാദമായതിന് പിന്നാലെ സംവിധായകൻ ഷാജി കൈലാസും മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.

Tags: prithvirajkaduvaകടുവ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies