എന്നെപ്പോലെ സിംഗിളായിരിക്കൂ, ജനസംഖ്യാ വർദ്ധനവിനെ ഒന്നിച്ച് ഇല്ലാതാക്കാം; സോഷ്യൽ മീഡിയയിൽ വീണ്ടും കൈയ്യടി നേടി നാഗാലാന്റ് മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെപ്പോലെ സിംഗിളായിരിക്കൂ, ജനസംഖ്യാ വർദ്ധനവിനെ ഒന്നിച്ച് ഇല്ലാതാക്കാം; സോഷ്യൽ മീഡിയയിൽ വീണ്ടും കൈയ്യടി നേടി നാഗാലാന്റ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 07:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചെറിയ കണ്ണിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് നാഗാലാൻഡിലെ മന്ത്രിയായ തേമ്ജെൻ ഇംന അലോംഗ് സമൂഹമാദ്ധ്യ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിക്കണ്ണുകൾ, ചൈനീസ് കണ്ണുകൾ എന്ന് പറഞ്ഞ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെ പരിഹസിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചായിരുന്നു ഹാസ്യരൂപേണയുള്ള മന്ത്രിയുടെ പരിഹാസം. ഇത് വൈറലായതിന് പിന്നാലെ വീണ്ടും ഇത്തരത്തിലുള്ള ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ നിയന്ത്രണത്തെപ്പറ്റിയാണ് മന്ത്രിയുടെ ട്വീറ്റ്.

On the occasion of #WorldPopulationDay, let us be sensible towards the issues of population growth and inculcate informed choices on child bearing.

Or #StaySingle like me and together we can contribute towards a sustainable future.

Come join the singles movement today. pic.twitter.com/geAKZ64bSr

— Temjen Imna Along (@AlongImna) July 11, 2022

ഈ ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ വർദ്ധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നമുക്ക് സുബോധമുള്ളവരായിരിക്കുകയുംപുതുതലമുറയെ സൃഷ്ടിക്കുന്നതിൽ മുൻപ് മികച്ച രീതിയിൽ കുടുംബാസൂത്രണവും മറ്റും തിരഞ്ഞെടുക്കുകയും ചെയ്യാം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അല്ലെങ്കിൽ തന്നെപ്പോലെ സിംഗിളായി ഇരുന്ന് സുസ്ഥിരമായ ഭാവിക്ക് വേണ്ടി നമുക്ക് ഒന്നിച്ച് സംഭാവന ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. സിംഗിൾസ് മൂവ്‌മെന്റിൽ തന്നോടൊപ്പം ആർക്ക് വേണമെങ്കിലും ചേരാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. താൻ അവിവാഹിതനായിരിക്കുന്നതിൽ ഇനി ആരും കുറ്റംകണ്ടുപിടിക്കേണ്ടെന്നും താൻ സിംഗിൾസ് മൂവ്‌മെന്റിലെ അംഗമാവും എന്നുമുള്ള പ്രതികരണങ്ങളാണ് മന്ത്രിയുടെ ട്വീറ്റിന് ലഭിക്കുന്നത്. സിംഗിളായിരിക്കുന്നവർക്ക് ഒരു നേതാവിനെ ലഭിച്ചുവെന്നും ചിലർ പറയുന്നു. സ്റ്റേ സിംഗിൾ, സ്റ്റേ ക്യൂട്ട് എന്ന് പറഞ്ഞുകൊണ്ട് ചിലർ മന്ത്രിയുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതോടൊപ്പം തന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളും മന്ത്രി പങ്കുവെച്ചു. ”തേമ്ജെൻ ഇംന അലോംഗ് വൈഫ്” എന്ന ഓപ്ഷനാണ് ഗൂഗിൾ സെർച്ച് ഓപ്ഷനിൽ കാണിക്കുന്നത്. താൻ ഇപ്പോഴും അവളെ തേടിക്കൊണ്ടിരിക്കുകയാണെന്ന് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി പറയുന്നു.

Ayalee, @Google search excites me.😆

I am still looking for her! pic.twitter.com/RzmmgyFFeq

— Temjen Imna Along (@AlongImna) July 10, 2022

Tags: world population
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies