ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ; ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം ശിവസേന എം പിമാർ- Majority Shiv Sena MPs want to support Droupadi Murmu in the Presidential Poll
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ; ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം ശിവസേന എം പിമാർ- Majority Shiv Sena MPs want to support Droupadi Murmu in the Presidential Poll

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എം എൽ എമാർക്ക് പിന്നാലെ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കി ശിവസേന എം പിമാർ. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന ആവശ്യം ഭൂരിപക്ഷം എം പിമാരും ഉദ്ധവിനെ അറിയിച്ചു എന്നാണ് വിവരം. ഉദ്ധവിന്റെ വസതിയായ മാതോശ്രീയിൽ വിളിച്ചു ചേർത്ത എം പിമാരുടെ യോഗത്തിൽ, 16 പേരും ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചു എന്ന് ശിവസേന എം പി ഗജാനൻ കീർത്തികാർ അറിയിച്ചു.

ദ്രൗപദി മുർമി വനവാസി വിഭാഗത്തിൽ പെട്ട സ്ത്രീയാണ്. നമ്മൾ അവരെ പിന്തുണയ്‌ക്കണം. ഇവിടെ രാഷ്‌ട്രീയം പ്രസക്തമല്ല. ഇതായിരുന്നു ഭൂരിപക്ഷം എം പിമാരുടെയും പ്രധാന ആവശ്യം എന്ന് കീർത്തികാർ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാം എന്ന് എം പിമാരെ ഉദ്ധവ് അറിയിച്ചതായാണ് വിവരം.

ശിവസേനയുടെ 18 എം പിമാരിൽ 13 പേരും യോഗത്തിൽ പങ്കെടുത്തുവെന്നും, ഇവരിൽ ഭൂരിപക്ഷം പേരും മുർമുവിനെ പിന്തുണയ്‌ക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത് എന്നും കീർത്തികാർ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാതിരുന്നവരിൽ 3 പേരും ദ്രൗപദി മുർമുവിന് അനുകൂലമായി നിലപാട് എടുത്തു. യോഗം നടന്ന കാര്യം ശിവസേന വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തു വിടാൻ റാവത്ത് തയ്യാറായില്ല. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.

Tags: udhav thackerayShiv SenaDroupadi Murmuരാഷ്ട്രപതി തിരഞ്ഞെടുപ്പ്
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies