കൂളായി വീട്ടിലേക്ക് കയറുന്ന കൂറ്റൻ പെരുമ്പാമ്പ്; ഫോട്ടോ ഷോപ്പല്ല, 'ഫോട്ടോ ഷോക്ക്ഡ്' എന്ന് ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ - Huge Python Entering House
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂളായി വീട്ടിലേക്ക് കയറുന്ന കൂറ്റൻ പെരുമ്പാമ്പ്; ഫോട്ടോ ഷോപ്പല്ല, ‘ഫോട്ടോ ഷോക്ക്ഡ്’ എന്ന് ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ – Huge Python Entering House

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

വീടിനകത്തേക്ക് കയറിപോകുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണോ അല്ലയോ എന്നുള്ള തർക്കത്തിലാണ് ഇന്റർനെറ്റ് ലോകം. ഫോട്ടോഷോപ്പാണെന്ന് തോന്നിപ്പോകുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണന്നാണ് ഭൂരിഭാഗം പേരും അവകാശപ്പെടുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരുപാട് ഷോട്ടോഷോപ്പ് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ‘ഫോട്ടോ ഷോക്ക്ഡ്’ വീഡിയോ ആയിപ്പോയെന്നാണ് സുശാന്ത നന്ദ പറയുന്നത്.

I had seen many photo shopped videos…
But this was a photo shocked one to me 😳
Via Escribano pic.twitter.com/y6E0uTIAfx

— Susanta Nanda IFS (Retd) (@susantananda3) July 11, 2022

സുശാന്ത പങ്കുവെച്ച വീഡിയോയിൽ വീടിനകത്തേക്ക് കയറിപോകുന്ന പെരുമ്പാമ്പിനെ വ്യക്തമായി കാണാവുന്നതാണ്. വീടിന്റെ മുൻവശത്ത് മോട്ടോർസൈക്കിളും ഒരു സൈക്കിളും ജലസംഭരണിയും വെച്ചിരിക്കുന്നത് കാണാം. ഇതിന് സമീപത്തേക്കാണ് പെരുമ്പാമ്പ് പതിയെ ഇഴഞ്ഞുനീങ്ങുന്നത്. 65,000ത്തിലധകം ആളുകൾ കണ്ടുകഴിഞ്ഞ വീഡിയോയുടെ യാഥാർത്ഥ്യവും പിന്നാമ്പുറക്കഥയും ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

ഇത്രമാത്രം നീളമുള്ള പെരുമ്പാമ്പ് ഉണ്ടാകില്ലെന്നാണ് പലരുടെയും പ്രതികരണം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഫ്‌ളോറിഡയിൽ നിന്നും 18 അടി നീളവും 98 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

 

 

Tags: Viral Videopython
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies