മദ്ധ്യനിരയുടെ മികവിൽ പൊരുതാവുന്ന സ്‌കോറുമായി ഇംഗ്ലണ്ട്; മൊയീൻ അലി 47; ചാഹലിന് 4 വിക്കറ്റ്: സ്‌കോർ : 246
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മദ്ധ്യനിരയുടെ മികവിൽ പൊരുതാവുന്ന സ്‌കോറുമായി ഇംഗ്ലണ്ട്; മൊയീൻ അലി 47; ചാഹലിന് 4 വിക്കറ്റ്: സ്‌കോർ : 246

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 09:35 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലോർഡ്‌സിൽ പരമ്പര പിടിക്കാൻ ഇന്ത്യയ്‌ക്ക് മുന്നിൽ തകർച്ചയിൽ നിന്ന് പൊരുതി ക്കയറി ഇംഗ്ലണ്ട്. 246 റൺസാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറുകളിൽ നേടിയത്. മുൻനിര തകർന്നപ്പോൾ ഉറച്ചു നിന്ന് പോരാടിയ മദ്ധ്യനിരയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. മൊയീൻ അലി(47) ഡേവിഡ് വില്ലി(41) എന്നിവരാണ് രക്ഷകരായത്. നാലുവിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹലാണ് ബൗളർമാരിൽ മികച്ച പ്രകടനം നടത്തിയത്. ബുമ്രയും ഹാർദ്ദികും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

കളിയുടെ തുടക്കത്തിൽ ശ്രദ്ധിച്ച് നീങ്ങിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ ഹാർദ്ദിക് പാണ്ഡ്യ യാണ് തകർത്തത്. സ്‌കോർ 41ൽ നിൽക്കേ ജയ്‌സൺ റോയ് പുറത്തായി. സ്‌കോർ 72 എത്തിയതോടെ ജോണി ബെയർസ്‌റ്റോവിനെ ചാഹലും പുറത്താക്കി. പിന്നീട് 15 റൺസ് ചേർക്കുന്നതിനിടെ ജോ റൂട്ടിനെ(11) ചാഹൽ തന്റെ രണ്ടാമത്തെ ഇരയാക്കി. ജോസ് ബട്‌ലറെ(4)മുഹമ്മദ് ഷമിയും പുറത്താക്കി. ആറാം വിക്കറ്റിൽ ലിയാം ലിവിംഗ്‌സറ്റണും(33), മൊയീൻ അലിയും(47) നടത്തിയ മികച്ച ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ 5ന് 102ൽ നിന്ന് 6-148ലേയ്‌ക്കും പിന്നീട് 7ന് 210ലേയ്‌ക്കും എത്തിച്ചത്. ലിവിംഗ്‌സറ്റൺ പുറത്തായ ശേഷം ഡേവിഡ് വില്ലി(41) തകർപ്പൻ അടികൾ പുറത്തെടുത്തതോടെ ഇംഗ്ലണ്ട് സ്‌കോർ 8ന് 237ലേയ്‌ക്കും എത്തി. വില്ലിയേയും വാലറ്റത്ത് റീസ് തോപ്ലേയും(3) ബുമ്ര പുറത്താക്കിയപ്പോൾ ബ്രഡ്‌സൺ കാഴ്‌സയെ(2) പ്രസിദ്ധ് കൃഷ്ണയും വീഴ്‌ത്തി.

ഇന്ത്യൻ ബൗളർമാരിൽ ചാഹൽ പത്ത് ഓവറിൽ 47 റൺസിനാണ് നാല് വിക്കറ്റുകൾ സ്വന്ത മാക്കിയത്. ബുമ്ര പത്തോവറിൽ 49 റൺസിന് രണ്ട് വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ 6 ഓവറിൽ 28ന് 2 വിക്കറ്റുകളും വീഴ്‌ത്തി. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി. അഞ്ച് ഓവറുകൾ എറിഞ്ഞ് 1ക്ഷ റൺസുമാത്രം വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജ റൺ വേട്ടയ്‌ക്ക് തടയിട്ടു.

Tags: ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies