12 വയസ്സിൽ താഴെ ഉള്ളവരുടെ വാക്‌സിനേഷൻ; ശാസ്ത്രീയ ഉപദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 വയസ്സിൽ താഴെ ഉള്ളവരുടെ വാക്‌സിനേഷൻ; ശാസ്ത്രീയ ഉപദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്‌സിൻ സംബന്ധിച്ച് ആരോഗ്യ വിദഗ്‌ദ്ധരിൽ നിന്ന് സർക്കാരിന് ഉപദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ശാസ്ത്രസമൂഹത്തിന്റെ ഉപദേശം ലഭ്യമായ ശേഷമാണ് വാക്‌സിനുകൾ ജനങ്ങൾക്ക് നൽകുകയുള്ളുയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 12 വയസ്സിന് മുകളിൽ ഉള്ളവർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ നിർദേശാനുസരണം തീരുമാനം എടുക്കുമെന്നും അറിയിച്ചു.

75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വരുന്ന 75 ദിവസത്തേയ്‌ക്ക് മുൻകരുതലിനായി എടുക്കുന്ന ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നും വ്യക്തമാക്കി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യമായി വാക്‌സിൻ ലഭിക്കുക. കൊറോണ പ്രതിരോധം വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.

ആഗോള തലത്തിൽ ഇന്ത്യ വാക്‌സിൻ വിതരണത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.ഇന്ത്യയിൽ നിലവിൽ ആറു കമ്പനികളാണ് വാക്‌സിൻ നിർമിക്കുന്നത്. പ്രതിമാസം 20 കോടിയിലധികം ഡോസുകൾ വിതരണം ചെയ്യുന്നു. കോർബവാക്‌സ്, എംആർഎൻഎ വാക്‌സിൻ, ഡിഎൻഎ വാക്‌സിൻ, കോവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്‌സിനുകളാണ് ഉൽപാദിപ്പിക്കുന്നത്. രാജ്യത്തിന് പുറത്ത് 100 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 4,36,89,989 ആയി. 38 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,557 ആയി.

Tags: vaccine
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies