തുറന്നുവിട്ട അണക്കെട്ടിലെ മീൻ പിടുത്തത്തിൽ അപകടം പതിവാകുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുറന്നുവിട്ട അണക്കെട്ടിലെ മീൻ പിടുത്തത്തിൽ അപകടം പതിവാകുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര (ചന്ദ്രാപൂർ ) : അണക്കെട്ടിൽ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന് കുറുകെ മത്സ്യം പിടിക്കാൻ എത്തുന്ന നാട്ടുകാർ അപകടങ്ങളിൽ പെടുന്നത് നിത്യ സംഭവമാകുന്നു . മഹാരാഷ്‌ട്രയിൽ അതി ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമുകൾ നിറയുന്ന സാഹചര്യമാണുള്ളത് . മഴയത്ത് വെള്ളം നിറഞ്ഞു തുറന്നുവിട്ട ചന്ദ്രപ്പൂരിലെ പക്കാഡിഗുഡ്ഡം എന്ന ഡാമിന് സമീപം ഗ്രാമവാസികൾ മൽസ്യം പിടിക്കാൻ ഇറങ്ങി അപകടത്തിലാകുന്നത് പതിവാകുന്നു .

ഡാം മാനേജ്‌മന്റ് അതോറിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ആളുകൾ ഇവിടേക്ക് വരുന്നത് . മൽസ്യബന്ധന വലകളും , ജലാശയത്തിനു കുറുകെ മൽസ്യം പിടിക്കാൻ നിൽക്കുന്ന നിരവധി ആളുകളുടെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു .

മൽസ്യം പിടിക്കാൻ ഇറങ്ങുന്ന നിരവധി ആളുകൾ അപകടത്തിൽ പെടുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നുണ്ട് . ഇത്തരത്തിൽ ഇനി ആവർത്തിച്ചാൽ തീർച്ചയായും ഭരണകൂടം വേണ്ട നടപടികൾ സ്വീകരിക്കും . അതോടൊപ്പം ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടി ക്രമങ്ങളും കൈക്കൊള്ളുമെന്നും ജില്ലാ കളക്ടർ അജയ് ഗുൽഹാനെ പറഞ്ഞു.

 

Tags: dam
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies