‘മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണം‘: എം എം മണിക്കെതിരെ സിപിഐ നേതാക്കൾ- CPI against M M Mani
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണം‘: എം എം മണിക്കെതിരെ സിപിഐ നേതാക്കൾ- CPI against M M Mani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ നേതാക്കൾ. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ പറഞ്ഞു. മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

എം എം മണിയുടെ പരാമർശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പിയും പറഞ്ഞു. മണിയുടെ പരാമർശം ഇടത് മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ ഉദാഹരണമായി ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിലായിരുന്നു സിപിഐ ദേശീയ നേതാക്കളുടെ പ്രതികരണം.

ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് എന്ന കെ കെ രമയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു എം എം മണി. ഇതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ എം എൽ എമാരോട് ‘മിണ്ടാതിരിയെടാ കൂവേ‘ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം.

എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. അവഹേളനം നടന്നിട്ടില്ല എന്ന എം എം മണിയുടെ ന്യായീകരണം മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.

കെ കെ രമയ്‌ക്കെതിരായ പരാമർശത്തെ ഇന്നും എം എം മണി ന്യായീകരിച്ചു. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി പറഞ്ഞു. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു.

Tags: CPIMldfCPIM.M MANIk.k.rema
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies