ആരും കാണാത്ത ഡിസൈൻ,സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസർ,50 മെഗാപിക്‌സൽ ഡ്യുവല്‍ ക്യാമറ; 'നത്തിങ് ഫോൺ' ഈസ് സംതിങ് സ്‌പെഷ്യൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരും കാണാത്ത ഡിസൈൻ,സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസർ,50 മെഗാപിക്‌സൽ ഡ്യുവല്‍ ക്യാമറ; ‘നത്തിങ് ഫോൺ’ ഈസ് സംതിങ് സ്‌പെഷ്യൽ

Nothing phone (1)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

സ്‌മാർട്ട്‌ഫോൺ ലോകം ഏറെ പ്രതീക്ഷയോടെ കാത്തുകാത്തിരുന്ന നത്തിങ് ഫോണ്‍ (1) ( Nothing Phone (1) ഇന്ത്യയിലെത്തിയിട്ട് കുറച്ച് ദിവങ്ങളായി.ലോക പ്രശസ്ത മൊബൈൽ ബ്രാൻഡായ വൺ പ്ലസിന്‍റെ സ്ഥാപകരിൽ ഒരാളായ കാൾ പീയുടെ നേതൃത്വത്തിലുള്ള പുതിയ ബ്രാൻഡായ Nothing Phone (1) ആദ്യ സ്‌മാർട്ട്‌ഫോൺ ആണ് നത്തിങ് ഫോണ്‍ (1) . 2013-ലാണ് കാൾ പീ, പീറ്റ് ലുവിനൊപ്പം OnePlus ബ്രാൻഡ് ആരംഭിച്ചത്. 2020-ൽ വൺ പ്ലസിൽനിന്ന് പടിയിറങ്ങിയ കാൾ പീ Nothing എന്ന പുതിയ ബ്രാൻഡിന് തുടക്കമിടുകയായിരുന്നു. ഇവരുടെ ആദ്യത്തെ ഉൽപ്പന്നം Nothing Ear (1) earbuds നേരത്തെ പുറത്തിറക്കിയിരുന്നു.

വ്യത്യസ്തമായ ഡിസൈന്‍ അടക്കം പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ആളുകൾക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു . നത്തിങ് ഫോണ്‍ (1) പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസറിലാണ്. ഇരട്ട 50 എംപി ക്യാമറകളും ഉണ്ട്. രണ്ടു (ബ്ലാക്ക് – വൈറ്റ് )നിറങ്ങളിലാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത് . ഇവയുടെ പിന്നില്‍ ഗ്ലിഫ് എന്ന് വിളിക്കുന്ന എല്‍ഇഡി ലൈറ്റ് ശ്രേണിയുണ്ട്. ഇതാണ് മറ്റു ഫോണുകളില്‍ നിന്ന് നത്തിങ് ഫോണിനെ വേറിട്ടതാക്കുന്ന പ്രധാന ഘടകം.194 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം.

ഇരട്ട സ്റ്റീരിയോ സ്പീക്കര്‍, ഡിസ്‌പ്ലേയില്‍ തന്നെ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐപി53 വാട്ടര്‍ റെസിസ്റ്റന്‍സ് എന്‍എഫ്‌സി സപ്പോര്‍ട്ട് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. അതേസമയം, ഫോണിന്റെ പിന്നിലുള്ള ഒന്നിലേറെ വൈറ്റ് എല്‍ഇഡി സ്ട്രിപ്പുകളാണ് ഫോണിനെ വേറിട്ടതാക്കി മാറ്റുന്നു.402 പിപിഐയിൽ 2400×1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്പ്ലേയാണ് നത്തിങ് ഫോണിനുള്ളത്. 60Hz – 120Hz അഡാപ്റ്റീവ് പുതുക്കൽ നിരക്കിനൊപ്പം HDR10+ പിന്തുണയും ഉണ്ട്. ഇതിന് ഗൊറിലാ ഗ്ലാസ് സംരക്ഷണവും ഉണ്ട്. ബ്രൈറ്റ്‌നസ് പരമാവധി 1200 നിറ്റ്‌സ് വരെ കിട്ടും. കൂടാതെ, 120ഹെട്‌സ് റിഫ്രഷ് അനുപാതവും 240 ടച് സാംപ്‌ളിങ് അനുപാതവും ഉണ്ട്.

ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, സോണിയുടെ 50 എംപി സെന്‍സറാണ് (ഐഎംഎക്‌സ്766) ആണ് പ്രധാന ക്യാമറ. ഇതിന് ഒപ്ടിക്കല്‍ ഇമേജ് സറ്റബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഒപ്പമുള്ള അള്‍ട്രാവൈഡ് ക്യാമറയ്‌ക്കും 50 എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത് സാംസങ്ങിന്റെ ജെഎന്‍1 50എംപി സെന്‍സറാണ്. ഇതിന് ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ മാത്രമാണ് ഉള്ളത്. സെല്‍ഫി ക്യാമറയ്‌ക്ക് 16 എംപി സോണി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറാ ഫീച്ചറുകള്‍ എച്ഡിആര്‍, പോര്‍ട്രെയ്റ്റ് മോഡ്, മാക്രോ മോഡ് (അള്‍ട്രാവൈഡ്), ബോ-കെ തുടങ്ങിയവയൊക്കെയാണ്.f/1.88 അപ്പേർച്ചർ, OIS, EIS ഇമേജ് സ്റ്റെബിലൈസേഷൻ, HDR, Slo-Mo (120 fps) സഹിതം 50 MP അൾട്രാ വൈഡ് ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. f/2.2 അപ്പേർച്ചർ ഉള്ള JN1 സെൻസർ, EIS ഇമേജ് സ്റ്റെബിലൈസേഷൻ, മാക്രോ (4 സെ.മീ), HDR. മുൻവശത്ത്, f/2.45 അപ്പർച്ചറുള്ള 16 എംപി സോണി IMX471 സെൻസറും 30 fps-ൽ 1080p , 4K 30pയും 1080p 60pയും . മുന്‍വശത്തെ ക്യാമറയ്‌ക്ക് 1080p മാത്രമെ വീഡിയോ റെക്കോർഡിങ് ലഭ്യമാകു.

12 ജിബി വരെ റാം ലഭിക്കും. ഇതിന് എല്‍പിഡിഡിആര്‍5 മൊഡ്യൂളാണ് ഉപയോഗിച്ചിരിക്കുന്നത്. 4,500 എംഎഎച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സപ്പോര്‍ട്ട് 33w ആണ്. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. എന്നാൽ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ല.ഫെയ്‌സ് അണ്‍ലോക് ഈ ഫോണിൽ നൽകിയിട്ടുണ്ട് . 5ജി ബാന്‍ഡുകളുടെ എണ്ണം 12 ആണ്. ബ്ലൂടൂത്ത് 5.2, വൈഫൈ 6 തുടങ്ങിയവയും മൂന്ന് മൈക്രോഫോണുകളും ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃതമായ നത്തിങ് ഒഎസും ഉള്ള ഹാന്‍ഡ്‌സെറ്റാണിത്.

 

പ്രത്യേകമായി തയ്യാറാക്കിയ ലൈറ്റിംഗ് സംവിധാനത്തോടുകൂടിയുള്ള രൂപകല്‍പന ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഫോണ്‍ കോളുകള്‍ വരുമ്പോള്‍, നോട്ടിഫിക്കേഷന്‍ വരുമ്പോള്‍, ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാം പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ തെളിയും. നത്തിങ് ഫോണ്‍ (1) മോഡലിന്റെ 8ജിബി/256ജിബി വേര്‍ഷന് വിലയിട്ടിരിക്കുന്നത് 29,999 രൂപയാണ്. കൂടാതെ, 8ജിബി/128ജിബി വേരിയന്റിന് 32,999 രൂപ, 12ജിബി/256ജിബി വേരിയന്റിന് 35,999 രൂപ എന്നിങ്ങനെയാണ് വില.

Tags: Specialsmart phone
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies