ഋഷി സുനകിന് ഒഴികെ മറ്റാർക്ക് വേണമെങ്കിലും വോട്ട് നൽകൂ; യുകെ തിരഞ്ഞെടുപ്പിൽ വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ച് ബോറിസ് ജോൺസൺ- 'Back anyone, but Sunak': Boris Johnson
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഋഷി സുനകിന് ഒഴികെ മറ്റാർക്ക് വേണമെങ്കിലും വോട്ട് നൽകൂ; യുകെ തിരഞ്ഞെടുപ്പിൽ വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ച് ബോറിസ് ജോൺസൺ- ‘Back anyone, but Sunak’: Boris Johnson

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 07:26 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ വംശജൻ ഋഷി സുനക് മുന്നേറുന്നത് കണ്ടുനിൽക്കാനാകാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഋഷി സുനക് അല്ലാതെ മറ്റാർക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് രാജിവെച്ച ബോറിസ് ജോൺസൻ സ്വന്തം പാർട്ടിക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സുനകിനെതിരെ വംശീയ പ്രചാരണ നീക്കങ്ങളും നടക്കുന്നുണ്ട്.

പരാജയപ്പെട്ട ടോറി നേതൃത്വത്തിലെ സ്ഥാനാർത്ഥിയോട് മുൻ ചാൻസലറെ പിന്തുണയ്‌ക്കരുതെന്നാണ് ബോറിസ് ജോൺസന്റെ നിർദ്ദേശം. രാജിവെച്ച് പുറത്ത് പോയാൽ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കില്ലെന്നും തിരഞ്ഞെടുപ്പിൽ പരസ്യമായി ഇടപെടില്ലെന്നും ബോറിസ് ജോൺസൺ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്.

എന്നാൽ സുനകിനോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികളോട് ജോൺസൺ സംഭാഷണം നടത്തുകയും അവർക്കിടയിൽ വംശീയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതായാണ് വിവരം. സുനകിന് പകരം ജൂനിയർ ട്രേഡ് മന്ത്രിയായ പെന്നി മോർഡൗണ്ടിനെ തന്റെ പിൻഗാമിയാക്കാനും ജോൺസൺ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും വിജയിച്ച സുനക്, വ്യാപാര മന്ത്രി പെന്നി മൊർഡോണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി കെമി ബാഡെനോക്ക്, ടോറി ബാക്ക്‌ബെഞ്ചർ ടോം തുഗെന്ധത് എന്നിവർക്കൊപ്പം ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കും.

അതേസമയം ബോറിസ് ജോൺസന്റെ പാർട്ടിക്കാർ സുനകിന് മികച്ച പിന്തുണയാണ് നൽകുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ നിന്ന് മാറി സുനകിന് ഒരു പോസിറ്റിവിറ്റി വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് എംപിമാർ പറയുന്നു.

Tags: racismprime ministerrishi sunakuk electionഋഷി സുനക്ബോറിസ് ജോൺസൺ
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies