ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു; പാമ്പ് ദിനത്തിൽ പ്രതികരണവുമായി വാവാ സുരേഷ്
Sunday, May 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു; പാമ്പ് ദിനത്തിൽ പ്രതികരണവുമായി വാവാ സുരേഷ്

Janam Web Desk by Janam Web Desk
Jul 16, 2022, 12:04 pm IST
A A

തിരുവനന്തപുരം: ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി വാവാ സുരേഷ്. പിടികൂടുന്ന പാമ്പുകളെ കൊണ്ട് വരരുതെന്ന് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതായും വാവാ സുരേഷ് പറഞ്ഞു. അവഗണനയ്‌ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനംടിവിയുടെ വാർത്താപുലരിയിലാണ് വാവസുരേഷിന്റെ വെളിപ്പെടുത്തൽ.

ലോക പാമ്പ് ദിനത്തിലാണ് വാവാ സുരേഷ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞത്. എന്നാൽ എത്രതന്നെ അവഗണന നേരിട്ടാലും ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം പാമ്പ് പിടുത്തം തുടരുമെന്നും വാവാ സുരേഷ് പറയുന്നു. പാമ്പ് പിടിത്തത്തിൽ മോശപ്പെട്ട പ്രവണത കുറച്ച് ആളുകൾ കൊണ്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 16 ലോക പാമ്പ് ദിനം ആചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാമ്പുകൾ കൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കാനും അംഗീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ് പാമ്പ് ദിനം ആചരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പെരുമ്പാമ്പ്, ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നീ പാമ്പുകളെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്ന്, രണ്ട് ഷെഡ്യൂളുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാമ്പുകളെ വളർത്തുന്നതും നിയമലംഘനമാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: VAVA SURESH
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയിൽ; ജാഗ്രതാ നിർദ്ദേശം; കൺട്രോൾ റൂം തുറന്നു – Water level rising in mullaperiyar dam

Next Post

മിനുക്കിയെടുത്ത് മിനി; പുതുപുത്തൻ മോഡലുമായി മിനി കൂപ്പർ വരുന്നു: Mini Cooper SE electric vehicle

More News from this section

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

Load More

Latest News

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു; നായകന്റെ ഇടികൊള്ളലായിരുന്നു മുപ്പതുവർഷം എന്റെ പണി; ബോളിവുഡിൽ അഭിനയം നിർത്തിയതിന്റെ കാരണം വ്യക്തമാക്കി ശരത് സക്‌സേന

കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു; നായകന്റെ ഇടികൊള്ളലായിരുന്നു മുപ്പതുവർഷം എന്റെ പണി; ബോളിവുഡിൽ അഭിനയം നിർത്തിയതിന്റെ കാരണം വ്യക്തമാക്കി ശരത് സക്‌സേന

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

പുതിയ പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷം:രാഷ്‌ട്രപതി

പുതിയ പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷം:രാഷ്‌ട്രപതി

പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണം: യോഗി

പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണം: യോഗി

നൈജീരിയൻ സേന തടവിലാക്കിയ കപ്പൽ ജീവനക്കാർക്ക് മോചനം; മലയാളികളായ മൂന്ന് ജീവനക്കാരും രണ്ടാഴ്ചയ്‌ക്കകം നാട്ടിലെത്തും

നൈജീരിയൻ സേന തടവിലാക്കിയ കപ്പൽ ജീവനക്കാർക്ക് മോചനം; മലയാളികളായ മൂന്ന് ജീവനക്കാരും രണ്ടാഴ്ചയ്‌ക്കകം നാട്ടിലെത്തും

വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് 24-കാരൻ; പ്രതിക്ക് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ഡോക്ടർമാർ

വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് 24-കാരൻ; പ്രതിക്ക് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ഡോക്ടർമാർ

ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ച; ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു : ശശി തരൂർ

ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ച; ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു : ശശി തരൂർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies