NIIO സെമിനാർ ഇന്ന് ; പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്ക്കുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NIIO സെമിനാർ ഇന്ന് ; പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്‌ക്കുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : നേവൽ ഇന്നോവേഷൻ ഇൻഡൈജനൈസേഷൻ ഓർഗനൈസേഷൻ(NIIO) സെമിനാറിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ ഡോ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സ്വാവലംബൻ എന്ന വിഷയത്തിലായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക. ആത്മനിർഭർ ഭാരതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, അതിനുവേണ്ടി രാജ്യം സ്വയം പര്യാപ്തത കൈവരിക്കേണ്ട പ്രതിരോധ മേഖലയെക്കുറിച്ചും അദ്ദേഹം സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ നാവികസേനയിലെ തദ്ദേശീയ സാങ്കേതിക വിദ്യയുടെ വളർച്ചക്കും ഉന്നമനത്തിനും കൂടുതൽ ഊർജ്ജം പകരുന്നതിനായി സ്പ്രിന്റ് ചലഞ്ചുകൾ പ്രധാനമന്ത്രി പരിപാടിയിൽ അനാവരണം ചെയ്യും . ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷനുമായി ചേർന്നുകൊണ്ട് ഇന്ത്യൻ നാവിക സേനയിൽ കുറഞ്ഞത് 75 തദ്ദേശീയ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്താൻ NIIO ഉദ്ദേശിക്കുന്നുണ്ട് . ഈ പദ്ധതിക്ക് സ്പ്രിന്റ് എന്നാണ് പേരിട്ടിരിക്കുന്നത് .

പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ടി രാജ്യത്തിനകത്തുള്ള വ്യവസായത്തെയും അക്കാദമിക് സംവിധാനങ്ങളെയും ഈ ഉദ്യമത്തിൽ പങ്കാളികളാക്കുക എന്നതാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം .ഇന്നും നാളെയും നടക്കുന്ന പരിപാടി പ്രതിരോധം , അക്കാദമിക് , സേവനം തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒന്നിച്ച് കൊണ്ടുവന്ന് അവരുടെ ആശയങ്ങൾ പ്രതിരോധ മേഖലയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത് . പ്രധാനമായും ഇന്നോവേഷൻ , ആയുധനിർമ്മാണം, സ്വദേശിവൽക്കരണം, വ്യോമയാനം തുടങ്ങിയ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക .

ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് കൂടുതൽ വ്യാപിക്കേണ്ട സാഹചര്യത്തെ കുറിച്ചും ചർച്ച നടക്കും. എല്ലാവരുടെയും സുരക്ഷയും വളർച്ചയും ലക്ഷ്യമിട്ടുകൊണ്ടും പദ്ധതികൾ നടപ്പിലാക്കും.

 

 

 

Tags: Narendra ModiseminarNIIO
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies