രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 11:22 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പോളിംഗ് ആരംഭിച്ചു. എൻ ഡി എ സ്ഥാനാർഥിയായി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിന്ഹയുമാണ് മത്സരിക്കുന്നത് . പാർലമെന്റ് വളപ്പിൽ അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട് . രാജ്യ സഭ സെക്രട്ടറി ജനറലിനെയാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി നിശ്ചയിച്ചിട്ടുള്ളത് .

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലേക്ക് വോട്ടവകാശമുള്ളവർ പാർലമെന്റ് അംഗങ്ങളും , രാജ്യ തലസ്ഥാനമായ ഡൽഹിലെയും , കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും , സംസ്ഥാന അസ്സംബ്ലികളിലെയും നിശ്ചയിക്കപ്പെട്ട അംഗങ്ങളും മാത്രമാണ് . ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല . തിരഞ്ഞെടുപ്പിന് വോട്ടവകാശം ഉള്ളത് 776 പാർലമെന്റ് അംഗങ്ങൾക്കും 4033 എംഎൽഎ-മാർക്കുമാണ് .

ഈ വർഷത്തെ വർഷകാല സമ്മേളനവും ഈ സമയത്ത് തന്നെ ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് . സർക്കാരിനെതിരെ ഉന്നയിച്ച കഴമ്പില്ലാത്ത ആരോപണങ്ങൾ പൊളിഞ്ഞതിന്റെ നിരാശയിലാണ് പ്രതിപക്ഷം. ഉപതിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ നേടിയ വിജയങ്ങൾ പ്രതിപക്ഷത്തിന് തിരിച്ചടിയാവുകയും ചെയ്തു. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡിക്ക് ഭരണം നഷ്ടമായതിന്റെ പ്രശ്നങ്ങളും പ്രതിപക്ഷം നേരിടുന്നുണ്ട്

ഈ വർഷത്തെ സമ്മേളനത്തിൽ വളരെ സുപ്രധാനമായ ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. കുടുംബ കോടതി ഭേദഗതി ബിൽ , വനം സംരക്ഷണ ഭേദഗതി ബിൽ , ആനുകാലികങ്ങളുടെ പ്രസ്സ് , രജിസ്‌ട്രേഷനുമായിബന്ധപ്പെട്ട ബിൽ തുടങ്ങിയവയായിരിക്കും

Tags: BJPndaYaswanth Sinhaprecident election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies