‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കും‘: ബ്രഹ്മോസിൽ നമ്മൾ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അവയ്ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി- PM Modi in NIIO Swavlamban Seminar
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കും‘: ബ്രഹ്മോസിൽ നമ്മൾ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അവയ്‌ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി- PM Modi in NIIO Swavlamban Seminar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഐ ഐ ഒയുടെ സ്വാവലംബൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേനയിൽ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള സ്പ്രിന്റ് ചലഞ്ചിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

ആഗോളതലത്തിൽ ഇന്ത്യ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, തെറ്റായ വിവരങ്ങളിലൂടെയും നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നു. നമ്മുടെ രാജ്യത്തെ അതിർത്തികളിൽ മാത്രമല്ല, തെറ്റായ വിവരങ്ങളിൽ നിന്നും പൗരന്മാരിൽ ബോധവൽക്കരണം നടത്തി സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ഉൽപന്നങ്ങളെ നമ്മൾ വിലമതിക്കുന്നില്ലെങ്കിൽ, ലോകം നമ്മിൽ നിക്ഷേപിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കും. ബ്രഹ്മോസിൽ നമ്മൾ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അവയ്‌ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കഴിഞ്ഞ 4-5 വർഷത്തിനുള്ളിൽ 21% കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം പതിമൂവായിരം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് സ്വകാര്യ മേഖലയുടെ കൂടി ഊർജ്ജിതമായ പരിശ്രമത്തിന്റെ ഫലമാണ്. തീർച്ചയായും പ്രതിരോധ സ്വയം പര്യാപ്തതയിലേക്ക് രാജ്യം ഉറച്ച ചുവടുകളുമായി മുന്നേറുകയാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും നാവിക നവീകരണ സ്വദേശിവത്കരണ സംഘാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Narendra ModibrahmosNIIO
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies